ബെറ്റി ഫ്രീഡൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Betty Friedan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബെറ്റി ഫ്രീഡൻ
Friedan in 1960
ജനനം
Bettye Naomi Goldstein

February 4, 1921
Peoria, Illinois, United States
മരണംഫെബ്രുവരി 4, 2006(2006-02-04) (പ്രായം 85)
Washington DC
മരണ കാരണംCongestive heart failure
ദേശീയതAmerican
അറിയപ്പെടുന്നത്Feminism
ജീവിതപങ്കാളി(കൾ)Carl Friedan (1947–69; divorced)

ഒരു അമേരിക്കൻ സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയും ഫെമിനിസ്റ്റുമായിരുന്നു ബെറ്റി ഫ്രീഡൻ. 1963ൽ അവർ എഴുതിയ ഫെമിനൈൻ മിസ്റ്റിക്ക് ആണ് രണ്ടാം തരംഗ ഫെമിനിസത്തിന് വഴിമരുന്നായത് എന്ന് വിലയിരുത്തപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=ബെറ്റി_ഫ്രീഡൻ&oldid=3929931" എന്ന താളിൽനിന്ന് ശേഖരിച്ചത്