എല്ല ഫിറ്റ്സ്‌ജെറാൾഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ella Fitzgerald എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എല്ല ഫിറ്റ്സ്‌ജെറാൾഡ്
കാൾ വാൻ വെച്റ്റൻ, 1940-ൽ എടുത്ത ചിത്രം
കാൾ വാൻ വെച്റ്റൻ, 1940-ൽ എടുത്ത ചിത്രം
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംഎല്ല ജേൻ ഫിറ്റ്സ്‌ജെറാൾഡ്
പുറമേ അറിയപ്പെടുന്നഫസ്റ്റ് ലേഡി ഓഫ് സോങ്ങ്
ജനനം(1917-04-25)ഏപ്രിൽ 25, 1917
ന്യൂപോർട്ട് ന്യൂസ്, വിർജീനിയ
മരണംജൂൺ 15, 1996(1996-06-15) (പ്രായം 79)
ബെവർലി ഹിൽസ്, കാലിഫോർണിയ
വിഭാഗങ്ങൾസ്വിങ്ങ്, പരമ്പരാഗത പോപ്പ്, വോക്കൽ ജാസ്
തൊഴിൽ(കൾ)ഗായിക
ഉപകരണ(ങ്ങൾ)പിയാനോ
വർഷങ്ങളായി സജീവം1934–1993
ലേബലുകൾകാപ്പിറ്റോൾ, ഡെക്ക, പാബ്ലോ, റിപ്രൈസ്, വെർവ്
വെബ്സൈറ്റ്Official website

എല്ല ഫിറ്റ്സ്‌ജെറാൾഡ് (1917 ഏപ്രിൽ 25 – 1996 ജൂൺ 15) അമേരിക്കയിലെ ജാസ് സംഗീതജ്ഞയായിരുന്നു. എല്ല "ഫസ്റ്റ് ലേഡി ഓഫ് സോങ്ങ്", "ക്വീൻ ഓഫ് ജാസ്", "ലേഡി എല്ല" എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു.[1] മൂന്ന് ഒക്റ്റേവുകളായിരുന്നു ഇവരുടെ സ്വരത്തിന്റെ വ്യാപ്തി (ഡി3 മുതൽ ഡി6 വരെ).[2] സ്വരം, ഉച്ചാരണം, ഇൻടൊണേഷൻ സന്ദർഭത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്താനുള്ള കഴിവ് (സ്കാറ്റ് ഗാനങ്ങളിൽ പ്രത്യേകിച്ച്).

ഇരുപതാം നൂറ്റാണ്ടിലെ പ്രധാനഗാനങ്ങൾ ഉ‌ൾപ്പെട്ട ഗ്രേറ്റ് അമേരിക്കൻ സോങ്ങ്ബുക്കിലെ ഗാനങ്ങൾ എല്ല തന്റേതായ ശൈലിയിൽ പാടുമായിരുന്നു.[3] 59-വർഷത്തിലധികം നീണ്ട പൊതുജീവിതത്തിൽ എല്ലയുടെ 70-ലധികം ആൽബങ്ങളിലെ 4 കോടിയിലധികം കോപ്പികൾ വിറ്റുപോവുകയുണ്ടായി. എല്ലയ്ക്ക് 13 ഗ്രാമി അവാർഡുകളും, നാഷണൽ മെഡൽ ഓഫ് ആർട്ട്സും പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡവും ലഭിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. Scott Yanow. "Ella Fitzgerald". AllMusic. Retrieved 2007-03-16.
  2. Holden, Stephen (16 June 1996). "Ella Fitzgerald, the Voice of Jazz, Dies at 79". The New York Times. p. 1.
  3. Vickie Smith, Jazz Vocalist. "Dedicated To Ella". VickieSmith.com. Archived from the original on 2016-03-03. Retrieved 2007-03-16.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Nicholson, Stuart. (1996) Ella Fitzgerald. Gollancz; ISBN 0-575-40032-3
  • Gourse, Leslie. (1998) The Ella Fitzgerald Companion: Seven Decades of Commentary. Music Sales Ltd.; ISBN 0-02-864625-8
  • Johnson, J. Wilfred. (2001) Ella Fitzgerald: A Complete Annotated Discography. McFarland & Co Inc.; ISBN 0-7864-0906-1

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

വിക്കിചൊല്ലുകളിലെ എല്ല ഫിറ്റ്സ്‌ജെറാൾഡ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
Persondata
NAME Fitzgerald, Ella
ALTERNATIVE NAMES Lady Ella, The First Lady of Song
SHORT DESCRIPTION American jazz singer
DATE OF BIRTH April 25, 1917
PLACE OF BIRTH Newport News, Virginia, U.S.
DATE OF DEATH June 15, 1996
PLACE OF DEATH Beverly Hills, California, U.S.
"https://ml.wikipedia.org/w/index.php?title=എല്ല_ഫിറ്റ്സ്‌ജെറാൾഡ്&oldid=4024453" എന്ന താളിൽനിന്ന് ശേഖരിച്ചത്