ഇന്റർനെറ്റ് മൂവി ഡാറ്റാബേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്റർനെറ്റ് മൂവി ഡാറ്റാബേസ് (IMDb)
The IMDb logo.
Imdb.jpg
IMDb homepage in February 2008 IMDb.com
വാണിജ്യപരം? അതെ
സൈറ്റുതരം ഓൺലൈൻ മൂവി, ടെലിവിഷൻ, and വീഡിയോ ഗെയിം database
രജിസ്ട്രേഷൻ Optional
ലഭ്യമായ ഭാഷകൾ ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, ഹംഗേറിയൻ, ഇറ്റാലിയൻ, പോളിഷ്, പോർചുഗീസ്, റൊമാനിയൻ, ടർക്കിഷ്, and സ്പാനിഷ്
ഉടമസ്ഥത Amazon.com
നിർമ്മിച്ചത് Col Needham
തുടങ്ങിയ തീയതി ഒക്ടോബർ 17, 1990
അലക്സ റാങ്ക് 40
നിജസ്ഥിതി Active

ചലച്ചിത്രങ്ങൾ,നടീ നടന്മാർ, ടെലിവിഷൻ പരിപാടികൾ, നിർമ്മാണ കമ്പനികൾ, വീഡിയോ ഗേമുകൾ, ദൃശ്യവിനോദ മാദ്ധ്യമങ്ങളിൽ വരുന്ന കഥാപാത്രങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു വെച്ചിട്ടുള്ള ഒരു ഓൺലൈൻ ഡാറ്റാബേസ് ആണ്‌ ഇന്റർനെറ്റ് മൂവി ഡാറ്റാബേസ് അഥവാ ഐ.എം.ഡി.ബി. 1990 ഒക്ടോബർ 17-നാണ്‌ ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. 1998-ൽ ഇതിനെ ആമസോൺ.കോം വിലക്കു വാങ്ങി.

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]