ഇന്റർനെറ്റ് മൂവി ഡാറ്റാബേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Internet Movie Database എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഇന്റർനെറ്റ് മൂവി ഡാറ്റാബേസ് (IMDb)
IMDB Logo 2016.svg
Type of site
സിനിമകൾ,ടെലിവിഷൻ, വീഡിയോ ഗെയിമുകൾ എന്നിവയുടെ ഓൺലൈൻ ഡാറ്റാബേസ്
Available inഇംഗ്ലീഷ്
Ownerആമസോൺ.കോം
Created byകോൾ നീഹാം (സി.ഇ. ഒ)
Websitewww.imdb.com
Alexa rankIncrease ഫെബ്രുവരിയിൽ 55 up 1 point (ഏപ്രിൽ 2017)[1]
Commercialഅതേ
Registrationഓപ്ഷണൽ
Launchedഒക്ടോബർ 17, 1990; 28 വർഷങ്ങൾക്ക് മുമ്പ് (1990-10-17)
Current statusആക്റ്റീവ്

ചലച്ചിത്രങ്ങൾ,നടീ നടന്മാർ, ടെലിവിഷൻ പരിപാടികൾ, നിർമ്മാണ കമ്പനികൾ, വീഡിയോ ഗേമുകൾ, ദൃശ്യവിനോദ മാദ്ധ്യമങ്ങളിൽ വരുന്ന കഥാപാത്രങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു വെച്ചിട്ടുള്ള ഒരു ഓൺലൈൻ ഡാറ്റാബേസ് ആണ്‌ ഇന്റർനെറ്റ് മൂവി ഡാറ്റാബേസ് അഥവാ ഐ.എം.ഡി.ബി. 1990 ഒക്ടോബർ 17-നാണ്‌ ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. 1998-ൽ ഇതിനെ ആമസോൺ.കോം വിലക്കു വാങ്ങി.

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

  • "Imdb.com Site Info". Alexa Internet.