മൈക്ക് പെൻസ്
ദൃശ്യരൂപം
(Mike Pence എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Mike Pence | |
---|---|
48th Vice President of the United States | |
പദവിയിൽ | |
ഓഫീസിൽ January 20, 2017 | |
രാഷ്ട്രപതി | Donald Trump |
മുൻഗാമി | Joe Biden |
50th Governor of Indiana | |
ഓഫീസിൽ January 14, 2013 – January 9, 2017 | |
Lieutenant | Sue Ellspermann Eric Holcomb |
മുൻഗാമി | Mitch Daniels |
പിൻഗാമി | Eric Holcomb |
Chair of the House Republican Conference | |
ഓഫീസിൽ January 3, 2009 – January 3, 2011 | |
Leader | John Boehner |
മുൻഗാമി | Adam Putnam |
പിൻഗാമി | Jeb Hensarling |
Member of the U.S. House of Representatives from Indiana | |
ഓഫീസിൽ January 3, 2003 – January 3, 2013 | |
മുൻഗാമി | Dan Burton |
പിൻഗാമി | Luke Messer |
മണ്ഡലം | 6th district |
ഓഫീസിൽ January 3, 2001 – January 3, 2003 | |
മുൻഗാമി | David M. McIntosh |
പിൻഗാമി | Chris Chocola |
മണ്ഡലം | 2nd district |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Michael Richard Pence ജൂൺ 7, 1959 Columbus, Indiana, U.S. |
രാഷ്ട്രീയ കക്ഷി | Republican |
പങ്കാളി | |
കുട്ടികൾ | 3 |
വസതി | Number One Observatory Circle |
വിദ്യാഭ്യാസം | Hanover College (BA) Indiana University Robert H. McKinney School of Law (JD) |
ഒപ്പ് | |
വെബ്‌വിലാസം | White House Website Transition website |
അമേരിക്കൻ ഐക്യനാടുകളുടെ നാൽപ്പത്തി എട്ടാമത്തെയും നിലവിലെയും വൈസ് പ്രസിഡന്റാണ് മൈക്ക് പെൻസ് - Mike Pence എന്ന Michael Richard "Mike" Pence (born June 7, 1959) 2017 ജനുവരി 20നാണ് മൈക്ക് പെൻസ് ചുമതല ഏറ്റെടുത്തത്. 2013 മുതൽ 2017 വരെ ഇന്ത്യാനയുടെ അമ്പതാമത്തെ ഗവർണറായിരുന്ന അദ്ദേഹം [1] 2001 മുതൽ 2013 വരെ യുഎസ് ജനപ്രതിനിധിസഭയിൽ ആറ് തവണ സേവനമനുഷ്ഠിച്ചു.
അവലംബം
[തിരുത്തുക]- ↑ "Former Indiana Governors". National Governors Association. Retrieved September 10, 2020.