വില്യം മക്കിൻലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വില്യം മക്കിൻലി
വില്യം മക്കിൻലി
25-ആം അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ട്
ഓഫീസിൽ
1897 മാർച്ച് 4 – 1901 സെപ്റ്റംബർ 14
വൈസ് പ്രസിഡന്റ്
മുൻഗാമിഗ്രോവർ ക്ലീവ്ലാൻഡ്
പിൻഗാമിതിയോഡോർ റൂസ്‌വെൽറ്റ്
39-ആം ഒഹിയൊ ഗവർണർ
ഓഫീസിൽ
1892 ജനുവരി 11 – 1896 ജനുവരി 13
ലെഫ്റ്റനന്റ്Andrew Harris
മുൻഗാമിജെയിംസ് ക്യാമ്പെൽ
പിൻഗാമിഅസ ബുഷ്ണെൽ
വ്യക്തിഗത വിവരങ്ങൾ
ജനനം(1843-01-29)ജനുവരി 29, 1843
ഒഹിയൊ, U.S.
മരണംസെപ്റ്റംബർ 14, 1901(1901-09-14) (പ്രായം 58)
ബഫലോ, അമേരിക്കൻ ഐക്യനാടുകൾ.
അന്ത്യവിശ്രമംമക്കിൻലി ദേശീയ സ്മാരകം
കാന്റൺ (ഒഹൈയോ)
രാഷ്ട്രീയ കക്ഷിറിപ്പബ്ലിക്കൻ
പങ്കാളി(കൾ)ഐഡ സാക്സ്റ്റൺ
കുട്ടികൾകാതറീൻ, Ida (both died in early childhood)
അൽമ മേറ്റർഅല്ലെഘെനി കോളേജ്, ആൽബെനി ലോ സ്കൂൾ
തൊഴിൽരാജ്യതന്ത്രജ്ഞൻ
അഭിഭാഷകൻ
ഒപ്പ്Cursive signature in ink
സൈനികസേവനം
കൂറ്
Branch/service
വർഷങ്ങളുടെ സേവനം1861–1865
റാങ്ക്
യൂണിറ്റ്Ohio 23rd Ohio Infantry
യുദ്ധങ്ങൾ/സംഘട്ടനങ്ങൾഅമേരിക്കൻ ആഭ്യന്തരയുദ്ധം

അമേരിക്കയുടെ 25-ആം പ്രസിഡണ്ടായിരുന്നു വില്യം മക്കിൻലി (ജനനം:1843 ജനുവരി 29 - മരണം:1901 സെപ്റ്റംബർ 14). രണ്ടാമൂഴത്തിന് ആറു മാസം ബാക്കി നിൽക്കെ അദ്ദേഹം കൊല്ലപെട്ടു. അമേരിക്കൻ ആഭ്യന്തരയുദ്ധത്തിൽ പങ്കെടുത്ത അവസാനത്തെ പ്രസിഡണ്ടായിരുന്നു മക്കിൻലി.

ആദ്യകാല ജീവിതം[തിരുത്തുക]

1843 ജനിവരി 29-ന് ഒഹിയോയിലെ നൈൽ പ്രദേശത്താണ് മക്കിൻലി ജനിച്ചത്. 1861-ൽ ആഭ്യന്തരയുദ്ധം തുടങ്ങിയപ്പോൾ അദ്ദേഹം യൂണിയൻ ആർമിയിൽ അംഗമായി. യുദ്ധശേഷം മക്കിൻലി നിയമം പഠിക്കുകയും സ്വതന്ത്രമായി നിയമം പ്രാക്റ്റീസ് ചേയുവ്വാൻ തുടങ്ങി. 1869-ൽ രാഷ്ടീയ പ്രവർത്തനങ്ങൾ തുടങ്ങിയ ഇദ്ദേഹം 1876-ൽ അമേരിക്കൻ കോൺഗ്രസിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.[1]

അവലംബം[തിരുത്തുക]

  1. "WILLIAM MCKINLEY". history.com/. ശേഖരിച്ചത് 2014 ഫെബ്രുവരി 23. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=വില്യം_മക്കിൻലി&oldid=1995751" എന്ന താളിൽനിന്ന് ശേഖരിച്ചത്