ജെയിംസ് പോൾക്ക്
Jump to navigation
Jump to search
ജെയിംസ് പോൾക്ക് | |
![]() | |
പദവിയിൽ March 4, 1845 – March 4, 1849 | |
വൈസ് പ്രസിഡണ്ട് | George M. Dallas |
---|---|
മുൻഗാമി | John Tyler |
പിൻഗാമി | Zachary Taylor |
പദവിയിൽ October 14, 1839 – October 15, 1841 | |
മുൻഗാമി | Newton Cannon |
പിൻഗാമി | James C. Jones |
പദവിയിൽ December 7, 1835 – March 4, 1839 | |
പ്രസിഡണ്ട് | Andrew Jackson Martin Van Buren |
മുൻഗാമി | John Bell |
പിൻഗാമി | Robert M. T. Hunter |
പദവിയിൽ March 4, 1833 – March 4, 1839 | |
മുൻഗാമി | William Fitzgerald |
പിൻഗാമി | Harvey Magee Watterson |
പദവിയിൽ March 4, 1825 – March 4, 1833 | |
മുൻഗാമി | John Alexander Cocke |
പിൻഗാമി | Balie Peyton |
ജനനം | James Knox Polk നവംബർ 2, 1795 Pineville, North Carolina, U.S. |
മരണം | ജൂൺ 15, 1849 Nashville, Tennessee, U.S. | (പ്രായം 53)
ശവകുടീരം | Tennessee State Capitol Nashville, Tennessee |
പഠിച്ച സ്ഥാപനങ്ങൾ | University of North Carolina, Chapel Hill |
രാഷ്ട്രീയപ്പാർട്ടി | Democratic |
ജീവിത പങ്കാളി(കൾ) | Sarah Childress (വി. 1824) |
ഒപ്പ് | |
![]() |
അമേരിക്കൻ ഐക്യനാടുകളുടെ പതിനൊന്നാമത്തെ പ്രസിഡന്റായിരുന്നു ജെയിംസ് ക്‌നോക്‌സ് പോൾക് (James Knox Polk. 1845 മുതൽ 1849 വരെ അമേരിക്കയുടെ പ്രസിഡന്റായിരുന്ന ജെയിംസ് പോൾക് വടക്കൻ കരൊലൈനയിലെ മെക്കലെൻബർഗ് കൺട്രിയിലാണ് ജനിച്ചത്.[1]മുമ്പ് അദ്ദേഹം പ്രതിനിധി സഭയിലെ സ്പീക്കറും (1835-1839) ടെന്നസി ഗവർണറും (1839-1841) ആയിരുന്നു. കൂടാതെ ആൻഡ്രൂ ജാക്സന്റെ സംരക്ഷകനും ഡെമോക്രാറ്റിക് പാർട്ടിയുടെ അംഗവും ജാക്ക്സോണിയൻ ജനാധിപത്യത്തിന്റെ വക്താവുമായിരുന്നു .