യുള്ളിസസ് എസ്. ഗ്രാന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(യുലിസസ് ഗ്രാന്റ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
യുള്ളിസസ് എസ്. ഗ്രാന്റ്
Ulysses Grant 1870-1880.jpg
18ആം അമേരിക്കൻ പ്രസിഡന്റ്
ഔദ്യോഗിക കാലം
മാർച്ച് 4, 1869 – മാർച്ച് 4, 1877
Vice President
മുൻഗാമിആൻഡ്രു ജോൺസൺ
പിൻഗാമിറൂഥർഫോർഡ് ബി. ഹെയ്സ്
യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമിയുടെ കമാൻഡിങ് ജനറൽ
ഔദ്യോഗിക കാലം
മാർച്ച് 9, 1864 – മാർച്ച് 4, 1869
പ്രസിഡന്റ്എബ്രാഹം ലിങ്കൺ
ആൻഡ്രു ജോൺസൺ
മുൻഗാമിഹെൻറി ഡബ്‌ള്യൂ. ഹാല്ലെക്ക്
പിൻഗാമിവില്യം റ്റെക്കുംസെ ഷെർമൻ
വ്യക്തിഗത വിവരണം
ജനനം
ഹിരാം യുള്ളിസസ് ഗ്രാന്റ്

(1822-04-27)ഏപ്രിൽ 27, 1822
പോയിന്റ് പ്‌ളെസന്റ് (ഒഹൈയോ)
മരണംജൂലൈ 23, 1885(1885-07-23) (പ്രായം 63)
വിൽട്ടൺ (ന്യൂയോർക്ക്)
Resting placeജനറൽ ഗ്രാന്റ് ദേശീയ സ്മാരകം
അപ്പർ മാൻഹട്ടൺ, ന്യൂയോർക്ക്
രാഷ്ട്രീയ പാർട്ടിറിപ്പബ്‌ളിക്കൻ പാർട്ടി
പങ്കാളി(കൾ)ജൂലിയ ഡെന്റ്
മക്കൾഫ്രെഡറിക്ക്, യുള്ളിസസ് ജൂ., നെല്ലി, ജെസ്സെ
Alma materയുണൈറ്റഡ് സ്റ്റേറ്റ്സ് മിലിട്ടറി അക്കാഡമി
ജോലിരാഷ്ട്രീയക്കാരൻ, പട്ടാളക്കാരൻ
ഒപ്പ്Cursive signature in ink
Military service
Allegiance അമേരിക്കൻ ഐക്യനാടുകൾ
Branch/serviceSeal of the United States Board of War.png യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമി
Years of service1839–1854
1861–1869
RankUS Army General insignia (1866).svg ആർമി ജനറൽ
Commands21ആം ഇല്ലിനോയി കാലാൾ റജിമെന്റ്
ടെന്നസി ആർമി
മിലിട്ടറി ഡിവിഷൻ ഓഫ് ദി മിസിസിപ്പി
യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമി
Battles/warsമെക്സിക്കൻ-അമേരിക്കൻ യുദ്ധം അമേരിക്കൻ അഭ്യന്തരയുദ്ധം

അമേരിക്കൻ ഐക്യനാടുകളുടെ പതിനെട്ടാമത്തെ പ്രസിഡന്റ് ആയിരുന്നു.1869–1877 കാലത്താണ് ഇദ്ദേഹം പ്രസിഡന്റ് ആയിരുന്നത് യുള്ളിസസ് എസ്. ഗ്രാന്റ് (ഏപ്രിൽ 27, 1822 – ജൂലൈ 23, 1885). അമേരിക്കൻ ആഭ്യന്തരയുദ്ധ സമയത്ത് കമാണ്ടിംഗ് ജനറൽ ആയി സേവനം അനുഷ്ഠിച്ച ഇദ്ദേഹം യൂണിയൻ സൈന്യത്തിന്റെ വിജയത്തിനു പ്രധാന പങ്ക് വഹിച്ചു. ലോകത്തിലെ ആദ്യ ദേശീയ ഉദ്യാനമായ യെല്ലോസ്റ്റോൺ ദേശീയോദ്യാനം ദേശീയഉദ്യാനം ആക്കി പ്രഖ്യാപിച്ചത് യുള്ളിസസ് ആയിരുന്നു.[1][2].

അവലംബം[തിരുത്തുക]

  1. "Yellowstone, the First National Park".
  2. U.S. Statutes at Large, Vol. 17, Chap. 24, pp. 32–33. "An Act to set apart a certain Tract of Land lying near the Head-waters of the Yellowstone River as a public Park." From The Evolution of the Conservation Movement, 1850–1920 collection. Library of Congress
Persondata
NAME യുള്ളിസസ് എസ്. ഗ്രാന്റ്
ALTERNATIVE NAMES ഹിരാം യുള്ളിസ്സ് ഗ്രാന്റ്
SHORT DESCRIPTION അമേരിക്കൻ ഐക്യനാടുകളുടെ 18ആം പ്രസിഡന്റായ പട്ടാളക്കാരനും രാഷ്ട്രീയനേതാവും
DATE OF BIRTH ഏപ്രിൽ 27, 1822
PLACE OF BIRTH പോയിന്റ് പ്‌ളെസന്റ്, ക്ലെർമോണ്ട് കൗണ്ടി (ഒഹൈയോ)
DATE OF DEATH ജൂലൈ 23, 1885
PLACE OF DEATH മൗണ്ട് മക്‌ഗ്രെഗർ, സരട്ടോഗ കൗണ്ടി (ന്യൂയോർക്ക്)
"https://ml.wikipedia.org/w/index.php?title=യുള്ളിസസ്_എസ്._ഗ്രാന്റ്&oldid=2061925" എന്ന താളിൽനിന്ന് ശേഖരിച്ചത്