ഉള്ളടക്കത്തിലേക്ക് പോവുക

കാൽവിൻ കൂളിഡ്ജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Calvin Coolidge എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാൽവിൻ കൂളിഡ്ജ്
Coolidge in the late 1910s
30th President of the United States
പദവിയിൽ
August 2, 1923  March 4, 1929
Vice PresidentNone (1923–1925)
Charles G. Dawes (1925–1929)
മുൻഗാമിWarren G. Harding
പിൻഗാമിHerbert Hoover
29th Vice President of the United States
പദവിയിൽ
March 4, 1921  August 2, 1923
രാഷ്ട്രപതിWarren G. Harding
മുൻഗാമിThomas R. Marshall
പിൻഗാമിCharles G. Dawes
48th Governor of Massachusetts
പദവിയിൽ
January 2, 1919  January 6, 1921
LieutenantChanning H. Cox
മുൻഗാമിSamuel W. McCall
പിൻഗാമിChanning H. Cox
46th Lieutenant Governor of Massachusetts
പദവിയിൽ
January 6, 1916  January 2, 1919
ഗവർണ്ണർSamuel W. McCall
മുൻഗാമിGrafton D. Cushing
പിൻഗാമിChanning H. Cox
President of the Massachusetts Senate
പദവിയിൽ
1914–1915
മുൻഗാമിLevi H. Greenwood
പിൻഗാമിHenry Gordon Wells
Member of the Massachusetts Senate
പദവിയിൽ
1912–1915
Mayor of Northampton, Massachusetts
പദവിയിൽ
1910–1911
മുൻഗാമിJames W. O'Brien
പിൻഗാമിWilliam Feiker
Member of the Massachusetts House of Representatives
പദവിയിൽ
1907–1908
വ്യക്തിഗത വിവരങ്ങൾ
ജനനം
John Calvin Coolidge Jr.

(1872-07-04)ജൂലൈ 4, 1872
Plymouth Notch, Vermont, U.S.
മരണംജനുവരി 5, 1933(1933-01-05) (60 വയസ്സ്)
Northampton, Massachusetts, U.S.
അന്ത്യവിശ്രമംPlymouth Notch Cemetery, Vermont
രാഷ്ട്രീയ കക്ഷിRepublican
പങ്കാളി
(m. 1905)
കുട്ടികൾ2, including John Coolidge
അൽമ മേറ്റർAmherst College
തൊഴിൽLawyer
ഒപ്പ്Cursive signature in ink

അമേരിക്കൻ ഐക്യനാടുകളിലെ മുപ്പതാമത്തെ പ്രസിഡൻും റിപ്പബ്ലിക്കൻ പാർട്ടി നേതാവും അഭിഭാഷകനുമായിരുന്നു കാൽവിൻ കൂളിഡ്ജ് - Calvin Coolidge. 1920ൽ അമേരിക്കയുട 29 ആമത്തെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1923ൽ വാറൻ ഹാർഡിംഗിന്റെ പെട്ടൊന്നുള്ള മരണത്തെ തുടർന്നാണ് പ്രസിഡന്റായത്. 1923 ആഗസ്റ്റ് രണ്ടു മുതൽ 1929 മാർച്ച് നാലു വരെ അമേരിക്കൻ പ്രസിഡന്റായി സേവനമനുഷ്ടിച്ചു.[1]

ജനനം, കുടുംബം

[തിരുത്തുക]

ജോൺ കാൽവിൻ കൂലിഡ്ജ്, വിക്ടോറിയ ജോസഫൈൻ മൂർ എന്നിവരുടെ രണ്ടു മക്കളിൽ മൂത്തയാളായി 1872 ജൂലൈ നാലിന് ജനിച്ചു. അമേരിക്കൻ ഐക്യനാടുകളുടെ സ്വാതന്ത്ര്യ ദിനമായ ജൂലൈ നാലിന് ജനിച്ച അമേരിക്കൻ പ്രസിഡന്റാണ് ഇദ്ദേഹം. ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നു കാൽവിൻ കൂളിഡ്ജിന്റെ പിതാവ്. വിട്ടുമാറാത്ത ശ്വാസകോശരോഗത്തിന് ഇരയായ മാതാവ് വിക്ടോറിയ ജോസഫൈൻ, കൂളിഡ്ജിന് 12 വയസ്സായ സമയത്ത് മരണപ്പെട്ടു. ഇളയ സഹോദരി ഗ്രേസ് കൂളിഡ്ജ് പതിനഞ്ചാം വയസ്സിൽ മരണപ്പെട്ടു. 1891ൽ കൂളിഡ്ജിന്റെ 18ാം വയസ്സിൽ പിതാവ് പുനർവിവാഹിതനായി. [2]

അവലംബം

[തിരുത്തുക]
  1. McCoy, pp. 420–21; Greenberg, pp. 49–53.
  2. Fuess, p. 17; McCoy, p. 5; White, p. 11.
"https://ml.wikipedia.org/w/index.php?title=കാൽവിൻ_കൂളിഡ്ജ്&oldid=2787618" എന്ന താളിൽനിന്ന് ശേഖരിച്ചത്