വുഡ്രൊ വിൽസൺ
Jump to navigation
Jump to search
| Woodrow Wilson | |
| പദവിയിൽ March 4, 1913 – March 4, 1921 | |
| വൈസ് പ്രസിഡണ്ട് | Thomas R. Marshall |
|---|---|
| മുൻഗാമി | William Howard Taft |
| പിൻഗാമി | Warren G. Harding |
| പദവിയിൽ January 17, 1911 – March 1, 1913 | |
| മുൻഗാമി | John Fort |
| പിൻഗാമി | James Fielder (Acting) |
| പദവിയിൽ 1902–1910 | |
| മുൻഗാമി | Francis Patton |
| പിൻഗാമി | John Aikman Stewart (Acting) |
| ജനനം | 1856 ഡിസംബർ 28 Staunton, Virginia, U.S. |
| മരണം | 1924 ഫെബ്രുവരി 3 (പ്രായം 67) Washington, D.C., U.S. |
| ശവകുടീരം | Washington National Cathedral |
| പഠിച്ച സ്ഥാപനങ്ങൾ | |
രാഷ്ട്രീയപ്പാർട്ടി | Democratic |
| ജീവിത പങ്കാളി(കൾ) |
|
| കുട്ടി(കൾ) | Margaret, Jessie, and Eleanor |
| പുരസ്കാര(ങ്ങൾ) | Nobel Peace Prize |
| ഒപ്പ് | |
അമേരിക്കൻ ഐക്യനാടുകളുടെ ഇരുപത്തി എട്ടാമത്തെ പ്രസിഡന്റായിരുന്നു വുഡ്രൊ വിൽസൺ എന്ന പേരിൽ അറിയപ്പെടുന്ന തോമസ് വുഡ്രൊ വിൽസൺ - Thomas Woodrow Wilson. 1913 മുതൽ 1921 വരെ അമേരിക്കയുടെ പ്രസിഡന്റായിരുന്നു വിൽസൺ. വെർജീനിയയിലെ സ്റ്റൗൺടണിൽ 1856 ഡിസംബർ 28ന് ജനിച്ചു. ജോൺ ഹോപ്കിൻസ് സർവ്വകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടി. വിവിധ സ്ഥാപനങ്ങളിൽ പ്രൊഫസറായി സേവനമനുഷ്ടിച്ചിരുന്നു. 1902 മുതൽ 1910 വരെ പ്രിൻസ്റ്റൺ സർവ്വകലാശാലയുടെ പ്രസിഡന്റായിരുന്നു. 1910ൽ ന്യൂ ജെഴ്‌സിയുടെ ഗവർണർ സ്ഥാനാർഥിയായി മത്സരിച്ചു. ന്യൂ ജെഴ്‌സിയുടെ 34ാമത് ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടു. 1911 മുതൽ 1913വരെ ന്യൂ ജെഴ്‌സിയുടെ ഗവർണറായി സേവനമനുഷ്ടിച്ചു. [1]
അവലംബം[തിരുത്തുക]
- ↑ William Keylor, "The long-forgotten racial attitudes and policies of Woodrow Wilson", 4 March 2013, Professor Voices, Boston University, accessed 10 March 2016