യുള്ളിസസ് എസ്. ഗ്രാന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
യുള്ളിസസ് എസ്. ഗ്രാന്റ്


പദവിയിൽ
മാർച്ച് 4, 1869 – മാർച്ച് 4, 1877
വൈസ് പ്രസിഡണ്ട്
മുൻ‌ഗാമി ആൻഡ്രു ജോൺസൺ
പിൻ‌ഗാമി റൂഥർഫോർഡ് ബി. ഹെയ്സ്

പദവിയിൽ
മാർച്ച് 9, 1864 – മാർച്ച് 4, 1869
പ്രസിഡണ്ട് എബ്രാഹം ലിങ്കൺ
ആൻഡ്രു ജോൺസൺ
മുൻ‌ഗാമി ഹെൻറി ഡബ്‌ള്യൂ. ഹാല്ലെക്ക്
പിൻ‌ഗാമി വില്യം റ്റെക്കുംസെ ഷെർമൻ
ജനനം 1822 ഏപ്രിൽ 27(1822-04-27)
പോയിന്റ് പ്‌ളെസന്റ് (ഒഹൈയോ)
മരണം 1885 ജൂലൈ 23(1885-07-23) (പ്രായം 63)
വിൽട്ടൺ (ന്യൂയോർക്ക്)
ശവകുടീരം ജനറൽ ഗ്രാന്റ് ദേശീയ സ്മാരകം
അപ്പർ മാൻഹട്ടൺ, ന്യൂയോർക്ക്
പഠിച്ച സ്ഥാപനങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സ് മിലിട്ടറി അക്കാഡമി
തൊഴിൽ രാഷ്ട്രീയക്കാരൻ, പട്ടാളക്കാരൻ
രാഷ്ട്രീയപ്പാർട്ടി
റിപ്പബ്‌ളിക്കൻ പാർട്ടി
മതം മെതഡിസം
ജീവിത പങ്കാളി(കൾ) ജൂലിയ ഡെന്റ്
കുട്ടി(കൾ) ഫ്രെഡറിക്ക്, യുള്ളിസസ് ജൂ., നെല്ലി, ജെസ്സെ
ഒപ്പ്
Cursive signature in ink

അമേരിക്കൻ ഐക്യനാടുകളുടെ പതിനെട്ടാമത്തെ പ്രസിഡന്റ് ആയിരുന്നു.1869–1877 കാലത്താണ് ഇദ്ദേഹം പ്രസിഡന്റ് ആയിരുന്നത് യുള്ളിസസ് എസ്. ഗ്രാന്റ് (ഏപ്രിൽ 27, 1822 – ജൂലൈ 23, 1885). അമേരിക്കൻ ആഭ്യന്തരയുദ്ധ സമയത്ത് കമാണ്ടിംഗ് ജനറൽ ആയി സേവനം അനുഷ്ഠിച്ച ഇദ്ദേഹം യൂണിയൻ സൈന്യത്തിന്റെ വിജയത്തിനു പ്രധാന പങ്ക് വഹിച്ചു. ലോകത്തിലെ ആദ്യ ദേശീയ ഉദ്യാനമായ യെല്ലോസ്റ്റോൺ ദേശീയോദ്യാനം ദേശീയഉദ്യാനം ആക്കി പ്രഖ്യാപിച്ചത് യുള്ളിസസ് ആയിരുന്നു.[1][2].

അവലംബം[തിരുത്തുക]

Persondata
NAME യുള്ളിസസ് എസ്. ഗ്രാന്റ്
ALTERNATIVE NAMES ഹിരാം യുള്ളിസ്സ് ഗ്രാന്റ്
SHORT DESCRIPTION അമേരിക്കൻ ഐക്യനാടുകളുടെ 18ആം പ്രസിഡന്റായ പട്ടാളക്കാരനും രാഷ്ട്രീയനേതാവും
DATE OF BIRTH ഏപ്രിൽ 27, 1822
PLACE OF BIRTH പോയിന്റ് പ്‌ളെസന്റ്, ക്ലെർമോണ്ട് കൗണ്ടി (ഒഹൈയോ)
DATE OF DEATH ജൂലൈ 23, 1885
PLACE OF DEATH മൗണ്ട് മക്‌ഗ്രെഗർ, സരട്ടോഗ കൗണ്ടി (ന്യൂയോർക്ക്)
"https://ml.wikipedia.org/w/index.php?title=യുള്ളിസസ്_എസ്._ഗ്രാന്റ്&oldid=2061925" എന്ന താളിൽനിന്നു ശേഖരിച്ചത്