ആൻഡ്രൂ ജോൺസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Andrew Johnson എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Andrew Johnson


പദവിയിൽ
April 15, 1865 – March 4, 1869
വൈസ് പ്രസിഡണ്ട് None
മുൻ‌ഗാമി Abraham Lincoln
പിൻ‌ഗാമി Ulysses S. Grant

പദവിയിൽ
March 4, 1865 – April 15, 1865
പ്രസിഡണ്ട് Abraham Lincoln
മുൻ‌ഗാമി Hannibal Hamlin
പിൻ‌ഗാമി Schuyler Colfax

പദവിയിൽ
March 4, 1875 – July 31, 1875
മുൻ‌ഗാമി William Gannaway Brownlow
പിൻ‌ഗാമി David M. Key
പദവിയിൽ
October 8, 1857 – March 4, 1862
മുൻ‌ഗാമി James C. Jones
പിൻ‌ഗാമി David Patterson

പദവിയിൽ
March 12, 1862 – March 4, 1865
അവരോധിച്ചത് Abraham Lincoln
മുൻ‌ഗാമി Isham G. Harris
as Governor of Tennessee
പിൻ‌ഗാമി William Gannaway Brownlow
as Governor of Tennessee

പദവിയിൽ
October 17, 1853 – November 3, 1857
മുൻ‌ഗാമി William B. Campbell
പിൻ‌ഗാമി Isham G. Harris

Member of the U.S. House of Representatives
from Tennessee's 1st district
പദവിയിൽ
March 4, 1843 – March 3, 1853
മുൻ‌ഗാമി Thomas Dickens Arnold
പിൻ‌ഗാമി Brookins Campbell
ജനനം(1808-12-29)ഡിസംബർ 29, 1808
Raleigh, North Carolina
മരണംജൂലൈ 31, 1875(1875-07-31) (പ്രായം 66)
Elizabethton, Tennessee
ശവകുടീരംAndrew Johnson National Cemetery
Greeneville, Tennessee
രാഷ്ട്രീയപ്പാർട്ടി
Democratic (1829–64; 1868–75)
National Union (1864–68)
ജീവിത പങ്കാളി(കൾ)Eliza McCardle (വി. 1827) «start: (1827-05-17)»"Marriage: Eliza McCardle to ആൻഡ്രൂ ജോൺസൺ" Location: (linkback://ml.wikipedia.org/wiki/%E0%B4%86%E0%B5%BB%E0%B4%A1%E0%B5%8D%E0%B4%B0%E0%B5%82_%E0%B4%9C%E0%B5%8B%E0%B5%BA%E0%B4%B8%E0%B5%BA)
കുട്ടി(കൾ)5
ഒപ്പ്
Cursive signature in ink

അമേരിക്കൻ ഐക്യനാടുകളുടെ പതിനേഴാമത്തെ പ്രസിഡന്റായിരുന്നു ആൻഡ്രൂ ജോൺസൺ - Andrew Johnson . 1865 ഏപ്രിൽ 15 മുതൽ 1869 മാർച്ച് നാലുവരെ അമേരിക്കയുടെ പ്രസിഡന്റായി സേവനം അനുഷ്ടിച്ചു. അബ്രഹാം ലിങ്കൺ പ്രസിഡന്റായിരുന്ന സമയത്ത് വൈസ് പ്രസിഡന്റായിരുന്നു ആൻഡ്രൂ ജോൺസൺ. അമേരിക്കയുടെ പതിനാറാമത് വൈസ്പ്രസിഡന്റായിരുന്ന ആൻഡ്രൂ ജോൺസൺ അബ്രഹാം ലിങ്കൺ കൊല്ലപ്പെട്ടതിനെ തുടർന്നാണ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. കുറ്റവിചാരണ നേരിട്ട ആദ്യ അമേരിക്കൻ പ്രസിഡന്റാണ് ആൻഡ്രൂ ജോൺസൺ.


അവലംബം[തിരുത്തുക]

  1. Milton, George Fort (1930). The Age of Hate: Andrew Johnson And The Radicals. New York: Coward-McCann. p. 80. ISBN 1-4179-1658-3. OCLC 739916. As for my religion, it is the doctrine of the Bible, as taught and practiced by Jesus Christ.
  2. Hodge, Carl C.; Nolan, Cathal J. (eds.). US Presidents and Foreign Policy. ABC-CLIO. p. 137. ശേഖരിച്ചത് December 4, 2015.
"https://ml.wikipedia.org/w/index.php?title=ആൻഡ്രൂ_ജോൺസൺ&oldid=3069657" എന്ന താളിൽനിന്ന് ശേഖരിച്ചത്