യുള്ളിസസ് എസ്. ഗ്രാന്റ്
(Ulysses S. Grant എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
അമേരിക്കൻ ഐക്യനാടുകളുടെ പതിനെട്ടാമത്തെ പ്രസിഡന്റ് ആയിരുന്നു.1869–1877 കാലത്താണ് ഇദ്ദേഹം പ്രസിഡന്റ് ആയിരുന്നത് യുള്ളിസസ് എസ്. ഗ്രാന്റ് (ഏപ്രിൽ 27, 1822 – ജൂലൈ 23, 1885). അമേരിക്കൻ ആഭ്യന്തരയുദ്ധ സമയത്ത് കമാണ്ടിംഗ് ജനറൽ ആയി സേവനം അനുഷ്ഠിച്ച ഇദ്ദേഹം യൂണിയൻ സൈന്യത്തിന്റെ വിജയത്തിനു പ്രധാന പങ്ക് വഹിച്ചു. ലോകത്തിലെ ആദ്യ ദേശീയ ഉദ്യാനമായ യെല്ലോസ്റ്റോൺ ദേശീയോദ്യാനം ദേശീയഉദ്യാനം ആക്കി പ്രഖ്യാപിച്ചത് യുള്ളിസസ് ആയിരുന്നു.[1][2].
അവലംബം[തിരുത്തുക]
- ↑ "Yellowstone, the First National Park".
- ↑ U.S. Statutes at Large, Vol. 17, Chap. 24, pp. 32–33. "An Act to set apart a certain Tract of Land lying near the Head-waters of the Yellowstone River as a public Park." From The Evolution of the Conservation Movement, 1850–1920 collection. Library of Congress
Persondata | |
---|---|
NAME | യുള്ളിസസ് എസ്. ഗ്രാന്റ് |
ALTERNATIVE NAMES | ഹിരാം യുള്ളിസ്സ് ഗ്രാന്റ് |
SHORT DESCRIPTION | അമേരിക്കൻ ഐക്യനാടുകളുടെ 18ആം പ്രസിഡന്റായ പട്ടാളക്കാരനും രാഷ്ട്രീയനേതാവും |
DATE OF BIRTH | ഏപ്രിൽ 27, 1822 |
PLACE OF BIRTH | പോയിന്റ് പ്‌ളെസന്റ്, ക്ലെർമോണ്ട് കൗണ്ടി (ഒഹൈയോ) |
DATE OF DEATH | ജൂലൈ 23, 1885 |
PLACE OF DEATH | മൗണ്ട് മക്ഗ്രെഗർ, സരട്ടോഗ കൗണ്ടി (ന്യൂയോർക്ക്) |