റിപ്പബ്ലിക്കൻ പാർട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റിപ്പബ്ലിക്കൻ പാർട്ടി
ചെയർപെഴ്സൺ റെഇൻസ് പ്രൈബുസ് (WI)
സെനറ്റ് നേതാവ് മിച്ച് മക്കോണൽ (ന്യൂനപക്ഷ നേതാവ്) (KY)
ജോൺ കൈൽ (ന്യൂനപക്ഷ വിപ്പ്) (AZ)
സഭാ നേതാവ് ജോൺ ബോയെനെർ (സ്പീക്കർ) (OH)
എറിക് കാന്റർ (ഭൂരിപക്ഷ നേതാവ്) (VA)
കെവിൻ മക്കാർത്തി (ഭൂരിപക്ഷ വിപ്പ്) (CA)
ചെയർ ഓഫ് ഗവർണേഴ്സ് അസോസിയേഷൻ ബോബ് മക്‌ഡോണൽ (VA)
രൂപീകരിക്കപ്പെട്ടത് മാർച്ച് 20, 1854; 162 വർഷങ്ങൾ മുമ്പ് (1854-03-20)
മുൻഗാമി വിഗ് പാർട്ടി
ഫ്രീ സോയിൽ പാർട്ടി
ആസ്ഥാനം 310 ഫസ്റ്റ് സ്ട്രീറ്റ് NE
വാഷിങ്ടൺ ഡി. സി. 20003
യുവജനവിഭാഗം യങ് റിപ്പബ്ലിക്കൻസ് ടീനേജ് റിപ്പബ്ലിക്കൻസ്
വിദ്യാർത്ഥിവിഭാഗം കോളേജ് റിപ്പബ്ലിക്കൻസ്
ആശയം യാഥാസ്ഥിതികത്വം (അമേരിക്കൻ)
Internal factions:
 • Classical conservatism
 • Fiscal conservatism
 • Social conservatism
 • Libertarianism
 • Neoconservatism
 • Paleoconservatism
 • Compassionate conservatism
അന്താരാഷ്ട്ര അംഗത്വം അന്താരാഷ്ട്ര ഡെമോക്രാറ്റ് യൂണിയൻ
ഔദ്യോഗികനിറങ്ങൾ ചുവപ്പ്
സെനറ്റിലെ സീറ്റുനില
45 / 100
സഭയിലെ സീറ്റുനില
234 / 435
ഗവർണർപദവികൾ
30 / 50
വെബ്സൈറ്റ്
www.gop.com

വടക്കേ അമേരിക്കയിൽ1854-ൽ അടിമത്തവിരുദ്ധപ്രസ്ഥാനത്തിന്റെ തുടർച്ചയായി രൂപം കൊണ്ട രാഷ്ട്രീയ പാർട്ടിയാണ് റിപ്പബ്ലിക്കൻ പാർട്ടി. ജി.ഓ.പി അഥവാ ഗ്രാൻഡ് ഓൾഡ് പാർട്ടി എന്നും അറിയപ്പെടുന്നു. ഇതേ വരെ 18 രാഷ്ട്രപതിമാരാണ് ഈ പാർട്ടിയിൽ നിന്ന് അമേരിക്കയിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഡോണൾഡ് ട്രംപ് ആണ് ഏറ്റവും ഒടുവിലത്തെ രാഷ്ട്രപതി.

റിപ്പബ്ലിക്കൻ പാർട്ടിയുടെ ഇപ്പോഴത്തെ രാഷ്ട്രീയ നിലപാട് പൊതുവിൽ അമേരിക്കൻ കൺസർവേറ്റിസം (അമേരിക്കൻ യാഥാസ്ഥിതികത്വം) എന്നറിയപ്പെടുന്നു. ഡെമോക്രാറ്റിക് പാർട്ടിയുടെ ലിബറൽ വാദത്തിൽ (ഉല്പതിഷ്ണുവാദം) നിന്നും വ്യത്യസ്തമാണ് റിപ്പബ്ലിക്കൻ നിലപാടുകൾ.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റിപ്പബ്ലിക്കൻ_പാർട്ടി&oldid=2466686" എന്ന താളിൽനിന്നു ശേഖരിച്ചത്