Jump to content

മിസിസിപ്പി നദി

Coordinates: 29°09′04″N 89°15′12″W / 29.15111°N 89.25333°W / 29.15111; -89.25333
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mississippi River എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മിസിസിപ്പി നദി
Mississippi River near Harpers Ferry, Iowa
Name origin: Ojibwe word misi-ziibi, meaning "Great River", or gichi-ziibi, meaning "Big River"
രാജ്യം യുണൈറ്റഡ് സ്റ്റേറ്റ്സ്
സംസ്ഥാനങ്ങൾ Minnesota, Wisconsin, Iowa, Illinois, Missouri, Kentucky, Tennessee, Arkansas, Mississippi, Louisiana
പോഷക നദികൾ
 - ഇടത് St. Croix River, Wisconsin River, Rock River, Illinois River, Kaskaskia River, Ohio River
 - വലത് Minnesota River, Des Moines River, Missouri River, White River, Arkansas River, Red River
പട്ടണങ്ങൾ Minneapolis, MN, St. Paul, MN, La Crosse, WI, Quad Cities, IA/IL, St. Louis, MO, Memphis, TN, Baton Rouge, LA, New Orleans, LA
സ്രോതസ്സ് Lake Itasca[1]
 - സ്ഥാനം Itasca State Park, Clearwater County, MN
 - ഉയരം 1,475 അടി (450 മീ)
 - നിർദേശാങ്കം 47°14′23″N 95°12′27″W / 47.23972°N 95.20750°W / 47.23972; -95.20750
അഴിമുഖം Gulf of Mexico
 - സ്ഥാനം Pilottown, Plaquemines Parish, LA
 - ഉയരം 0 അടി (0 മീ)
 - നിർദേശാങ്കം 29°09′04″N 89°15′12″W / 29.15111°N 89.25333°W / 29.15111; -89.25333
നീളം 2,340 മൈ (3,766 കി.മീ)
നദീതടം 1,151,000 ച മൈ (2,981,076 കി.m2)
Discharge for mouth; max and min at Baton Rouge, LA
 - ശരാശരി 593,000 cu ft/s (16,792 m3/s) [2]
 - max 3,065,000 cu ft/s (86,791 m3/s)
 - min 159,000 cu ft/s (4,502 m3/s)
Detailed map of Mississippi River tributary structure
മിസിസിപ്പി നദി
മിസിസിപ്പി നദി

അമേരിക്കൻ ഐക്യനാടുകളിലെ നീളത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്തു നില്ക്കുന്ന നദിയാണ് മിസിസിപ്പി നദി. ഈ നദി മിനസോട്ട സംസ്ഥാനത്തിലെ ഇറ്റാസ്ക തടാകത്തിൽ നിന്നുൽഭവിച്ച് ഗൾഫ് ഓഫ് മെക്സിക്കോയിൽ പതിക്കുന്നു. 2,320 മൈൽ (3,733 കി.മീ) നീളമുള്ള ഈ നദിക്ക് അതിന്റെ പേര് സിദ്ധിച്ചിരിക്കുന്നത് ഒബിവെ ഭാഷയിൽ മഹാനദി എന്നർത്ഥം വരുന്ന മിസി-സീബി എന്ന പ്രയോഗത്തിൽ നിന്നാണ്‌. മിസിസിപ്പി നദിയുടെ പ്രധാന കൈവഴികൾ മിസോറി നദി , ആർക്കൻസാസ് നദി , ഒഹയോ നദി എന്നിവയാണ്. അമേരിക്കയിൽ, നീളത്തിന്റെ കാര്യത്തിൽ മിസോറി നദിയും, ഒഴുകുന്ന വെള്ളത്തിന്റെ അനുപാതത്തിൽ ഒഹയോ നദിയും മുന്നിട്ടു നിൽക്കുന്നു.

ഭൂമിശാസ്ത്രം

[തിരുത്തുക]
മിസിസിപ്പി നദി മാപ്പ്
മിസിസിപ്പി നദി മാപ്പ്

ചരിത്രം

[തിരുത്തുക]

നദീതീരത്തെ പ്രധാന നഗരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. The United States Geological Survey recognizes two contrasting definitions of a river's source.USGS.gov By the stricter definition, the Mississippi would share its source with its longest tributary, the Missouri, at Brower's Spring in Montana. The other definition acknowledges "somewhat arbitrary decisions" and places the Mississippi's source at Lake Itasca, which is publicly accepted as the source,USGS.gov and which had been identified as such by Brower himself.MT.gov Archived 2012-01-18 at the Wayback Machine.
  2. Kammerer, J.C. (May 1990). "Largest Rivers in the United States". U.S. Geological Survey. Retrieved February 22, 2011.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മിസിസിപ്പി_നദി&oldid=4018289" എന്ന താളിൽനിന്ന് ശേഖരിച്ചത്