ഒഹായോ നദി
ദൃശ്യരൂപം
ഒഴുകുന്ന വെള്ളത്തിന്റെ അനുപാതത്തിൽ മിസിസിപ്പി നദിയുടെ വലിയ കൈവഴിയാണ് പെൻസിൽവാനിയയിലെ പിറ്റ്സ്ബർഗ് മുതൽ ഇല്ലിനോയിയിലെ കയ്റൊ വരെ ഒഴുകുന്ന ഒഹായോ നദി
981-മൈൽ (1,579 കി.മീ) നീളമുള്ള ഈ നദി ആറു സംസ്ഥാനങ്ങളിലൂടെ/സംസ്ഥാനാതിർത്തികളിലൂടെയായി ഒഴുകുന്നു[2]
പിറ്റ്സ്ബർഗിലെ പോയിന്റ് സ്റ്റേറ്റ് പാർക്കിൽ അലിഗെനി, മോണൊഗല എന്നീ നദികൾ സംഗമിച്ചാണ് ഒഹയോ നദിയാവുന്നത്.ആദ്യം വടക്കുപടിഞ്ഞാറായും പിന്നീട് പെട്ടെന്ന് ദിശ മാറി തെക്ക്-തെക്ക്പടിഞ്ഞാറയും ഒഴുകുന്നു.
അവലംബം
[തിരുത്തുക]- ↑ Leeden, Frits van der; Troise, Fred L.; Todd, David Keith (1990). The Water Encyclopedia (2nd ed.). Chelsea, Mich.: Lewis Publishers. p. 126. ISBN 0-87371-120-3.
- ↑ "Ohio River Facts".
പുറം കണ്ണികൾ
[തിരുത്തുക]Ohio River എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- U.S. Geological Survey: PA stream gauging stations
- NWS Ohio River Forecast Center, which issues official river forecasts for the Ohio River and its tributaries from Smithland Lock and Dam upstream
- Lower Mississippi River Forecast Center, which issues official river forecasts for the Ohio River and its tributaries downstream of Smithland Lock and Dam
Texts on Wikisource:
- "Ohio River". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Vol. 20 (11th ed.). 1911.
- "Ohio River". The American Cyclopædia. 1879.
- . New International Encyclopedia. 1905.
{{cite encyclopedia}}: Cite has empty unknown parameters:|HIDE_PARAMETER15=,|HIDE_PARAMETER13=,|HIDE_PARAMETER2=,|HIDE_PARAMETER21=,|HIDE_PARAMETER11=,|HIDE_PARAMETER28=,|HIDE_PARAMETER32=,|HIDE_PARAMETER14=,|HIDE_PARAMETER17=,|HIDE_PARAMETER31=,|HIDE_PARAMETER20=,|HIDE_PARAMETER5=,|HIDE_PARAMETER30=,|HIDE_PARAMETER19=,|HIDE_PARAMETER29=,|HIDE_PARAMETER16=,|HIDE_PARAMETER26=,|HIDE_PARAMETER22=,|HIDE_PARAMETER25=,|HIDE_PARAMETER33=,|HIDE_PARAMETER24=,|HIDE_PARAMETER18=,|HIDE_PARAMETER10=,|HIDE_PARAMETER4=,|HIDE_PARAMETER3=,|HIDE_PARAMETER1=,|HIDE_PARAMETER23=,|HIDE_PARAMETER27=, and|HIDE_PARAMETER12=(help) - "Ohio, a river of the United States". The New Student's Reference Work. Chicago: F. E. Compton and Co. 1914.
- . New International Encyclopedia. 1905.
- . കോളിയേഴ്സ് ന്യൂ എൻസൈക്ലോപീഡിയ. 1921.
{{cite encyclopedia}}: Cite has empty unknown parameter:|HIDE_PARAMETER=(help)
- . കോളിയേഴ്സ് ന്യൂ എൻസൈക്ലോപീഡിയ. 1921.