കുംബർലാൻഡ് നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cumberland River എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Cumberland River
Cumberland River 2005 05 20.jpeg
Canoers on the Cumberland River upstream from Cumberland Falls
രാജ്യം United States
സംസ്ഥാനങ്ങൾ Kentucky, Tennessee
പോഷക നദികൾ
 - ഇടത് Martins Fork, Clear Fork, Big South Fork, Obey River, Caney Fork, Stones River, Harpeth River
 - വലത് Clover Fork, Poor Fork, Laurel River, Rockcastle River, Red River, Little River
പട്ടണങ്ങൾ Williamsburg, KY, Burkesville, KY, Carthage, TN, Nashville, TN, Clarksville, TN, Dover, TN
സ്രോതസ്സ് Confluence of Clover Fork and Martins Fork
 - സ്ഥാനം Baxter, Kentucky
 - ഉയരം 1,158 ft (353 m)
 - നിർദേശാങ്കം 36°50′42″N 83°19′26″W / 36.84500°N 83.32389°W / 36.84500; -83.32389 [1]
അഴിമുഖം Ohio River
 - സ്ഥാനം Livingston County, Kentucky
 - ഉയരം 302 ft (92 m)
 - നിർദേശാങ്കം 37°08′36″N 88°24′27″W / 37.14333°N 88.40750°W / 37.14333; -88.40750Coordinates: 37°08′36″N 88°24′27″W / 37.14333°N 88.40750°W / 37.14333; -88.40750 [1]
നീളം 688 mi (1,107 കി.m) [2]
നദീതടം 17,728 sq mi (45,915 കി.m2) [3]
Discharge for below Barkley Dam, about 31 mi (50 കി.m) from the mouth
 - ശരാശരി 37,250 cu ft/s (1,055 m3/s) [4]
 - max 209,000 cu ft/s (5,918 m3/s)
 - min 6,085 cu ft/s (172 m3/s)
Cumberland River Watershed.png
Map of the Cumberland River Watershed

ദക്ഷിണ അമേരിക്കൻ ഐക്യനാടുകളിലെ ഒരു പ്രധാന ജലപാതയാണ് കുംബർലാൻഡ് നദി. 688 മൈൽ നീളമുള്ള (1,107 കി.മീ) നദി തെക്കൻ കെന്റക്കിൻറെയും വടക്കൻ മധ്യടെന്നീസിയിലും ഏകദേശം 18,000 ചതുരശ്ര മൈൽ സഞ്ചരിക്കുമ്പോൾ നദി വറ്റി ചാലായി മാറുന്നു. അപ്പലച്ചിയൻ മലനിരകളിൽ നിന്നുത്ഭവിച്ച് കെന്റക്കിയിലെ പദുക്കോയ്ക്ക് സമീപമുള്ള ഒഹിയോ നദിയിലേക്കും ടെന്നസി നദിയോട് ചേർന്ന് ഈ നദി ഒഴുകുന്നു. ഒബീ, കനൈ ഫോർക്ക്, സ്റ്റോൺസ്, റെഡ് നദികൾ എന്നിവ പ്രധാന മേഖലാപ്രദേശങ്ങളിൽ ഉൾപ്പെടുന്നു. കുംബർലാൻഡ് നദീതീരത്തിന്റെ പ്രധാനഭാഗം ഗ്രാമീണ മേഖലയിൽ ആണെങ്കിലും ടെന്നീസിയിലെ നാഷ്വില്ലെ, ക്ലാർക്സ്വില്ലെ ഉൾപ്പെടെയുള്ള ചില വലിയ നഗരങ്ങൾ ഈ നദിതീരത്ത് കാണപ്പെടുന്നു.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Cumberland River". Geographic Names Information System. United States Geological Survey. 1979-09-20. ശേഖരിച്ചത് 2013-11-09.
  2. U.S. Geological Survey. National Hydrography Dataset high-resolution flowline data. The National Map Archived 2012-04-05 at WebCite, accessed June 8, 2011
  3. "Boundary Descriptions and Names of Regions, Subregions, Accounting Units and Cataloging Units". United States Geological Survey. ശേഖരിച്ചത് 2013-11-09.
  4. "USGS Gage #03438220 on the Cumberland River near Grand Rivers, KY". National Water Information System. U.S. Geological Survey. 1965–1997. ശേഖരിച്ചത് 2013-11-09.

ഉറവിടങ്ങൾ[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുംബർലാൻഡ്_നദി&oldid=3122386" എന്ന താളിൽനിന്ന് ശേഖരിച്ചത്