കെയ്‌റോ, ഇല്ലിനോയി
ദൃശ്യരൂപം
(Cairo, Illinois എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| Cairo, Illinois | |
| City of Cairo | |
| City | |
| Name origin: Cairo, Egypt | |
| രാജ്യം | United States |
|---|---|
| സംസ്ഥാനം | Illinois |
| County | Alexander |
| Elevation | 315 അടി (96 മീ) |
| Coordinates | 37°0′47″N 89°10′49″W / 37.01306°N 89.18028°W [1] |
| Area | 9.08 ച മൈ (24 കി.m2) |
| - land | 6.97 ച മൈ (18 കി.m2) |
| - water | 2.12 ച മൈ (5 കി.m2) |
| Population | 2,831 (2010) |
| Density | 198.9/കിമീ2 (515/ച മൈ) |
| Founded | 1858 |
| Mayor | Tyrone Coleman[2] |
| Timezone | CST (UTC−6) |
| - summer (DST) | CDT (UTC−5) |
| Postal code | 62914 |
| Area code | 618 |
| Wikimedia Commons: Cairo, Illinois | |
കെയ്‍റോ, (പൊതുവായ ഉച്ചാരണം /ˈkɛroʊ/ care-o തദ്ദേശീയർ, /ˈkeɪroʊ/ kay-ro മറ്റുള്ളവർ)
അമേരിക്കൻ ഐക്യനാടുകളിലെ ഇല്ലിനോയി സംസ്ഥാനത്തിലെ തെക്കുപടിഞ്ഞാറൻ നഗരമാണ് കെയ്‍റോ. അലക്സാണ്ടർ കൗണ്ടിയുടെ കൗണ്ടി സീറ്റും കൂടിയാണ് ഈ പട്ടണം. മിസ്സിസ്സിപ്പി, ഒഹായോ നദികളുടെ സംഗമസ്ഥാനത്താണ് കെയ്‍റോ പട്ടണം സ്ഥിതി ചെയ്യുന്നത്. 1862 ൽ യൂണിയൻ ജനറലായിരുന്ന യൂളിസസ് എസ്. ഗ്രാന്റ് നിർമ്മിച്ച ഒരു ആഭ്യന്തര യുദ്ധക്യാമ്പായ ഫോർട്ട് ഡിഫൻസ് എന്ന സ്ഥലത്തുവച്ചാണ് ഈ നദികൾ കൂടിച്ചേരുന്നത്.
അവലംബം
[തിരുത്തുക]- ↑ "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
- ↑ Hevern, Erin (May 12, 2011). "Cairo residents allowed back in as mayor lifts evacuation order". Southeast Missourian. Archived from the original on 2011-05-19. Retrieved 16 August 2012.