Jump to content

കെയ്‌റോ, ഇല്ലിനോയി

Coordinates: 37°0′47″N 89°10′49″W / 37.01306°N 89.18028°W / 37.01306; -89.18028
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Cairo, Illinois
City of Cairo
City
Name origin: Cairo, Egypt
രാജ്യം United States
സംസ്ഥാനം Illinois
County Alexander
Elevation 315 അടി (96 മീ)
Coordinates 37°0′47″N 89°10′49″W / 37.01306°N 89.18028°W / 37.01306; -89.18028 [1]
Area 9.08 ച മൈ (24 കി.m2)
 - land 6.97 ച മൈ (18 കി.m2)
 - water 2.12 ച മൈ (5 കി.m2)
Population 2,831 (2010)
Density 198.9/കിമീ2 (515/ച മൈ)
Founded 1858
Mayor Tyrone Coleman[2]
Timezone CST (UTC−6)
 - summer (DST) CDT (UTC−5)
Postal code 62914
Area code 618
Location of Cairo within Illinois
Location of Cairo within Illinois
Wikimedia Commons: Cairo, Illinois

കെയ്‍റോ, (പൊതുവായ ഉച്ചാരണം /ˈkɛroʊ/ care-o തദ്ദേശീയർ, /ˈkeɪroʊ/ kay-ro മറ്റുള്ളവർ)

അമേരിക്കൻ ഐക്യനാടുകളിലെ ഇല്ലിനോയി സംസ്ഥാനത്തിലെ തെക്കുപടിഞ്ഞാറൻ നഗരമാണ് കെയ്‍റോ. അലക്സാണ്ടർ കൗണ്ടിയുടെ കൗണ്ടി സീറ്റും കൂടിയാണ് ഈ പട്ടണം.  മിസ്സിസ്സിപ്പി, ഒഹായോ നദികളുടെ സംഗമസ്ഥാനത്താണ് കെയ്‍റോ പട്ടണം സ്ഥിതി ചെയ്യുന്നത്. 1862 ൽ യൂണിയൻ ജനറലായിരുന്ന യൂളിസസ് എസ്. ഗ്രാന്റ് നിർമ്മിച്ച ഒരു ആഭ്യന്തര യുദ്ധക്യാമ്പായ ഫോർട്ട് ഡിഫൻസ് എന്ന സ്ഥലത്തുവച്ചാണ് ഈ നദികൾ കൂടിച്ചേരുന്നത്.

അവലംബം

[തിരുത്തുക]
  1. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
  2. Hevern, Erin (May 12, 2011). "Cairo residents allowed back in as mayor lifts evacuation order". Southeast Missourian. Archived from the original on 2011-05-19. Retrieved 16 August 2012.
"https://ml.wikipedia.org/w/index.php?title=കെയ്‌റോ,_ഇല്ലിനോയി&oldid=3629188" എന്ന താളിൽനിന്ന് ശേഖരിച്ചത്