വെനസ്വേല
ദൃശ്യരൂപം
(വെനിസ്വേല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Bolivarian Republic of Venezuela[1] República Bolivariana de Venezuela | |
---|---|
Flag | |
ദേശീയ മുദ്രാവാക്യം: Dios y Federación (in Spanish) "God and Federation" | |
തലസ്ഥാനം and largest city | കാരക്കാസ് |
ഔദ്യോഗിക ഭാഷകൾ | Spanish[2] |
National language | Spanish (de facto)[2] |
നിവാസികളുടെ പേര് | Venezuelan |
ഭരണസമ്പ്രദായം | Federal Presidential republic |
Nicolás Maduro | |
Independence | |
• from Spain | July 5, 1811 |
• from Gran Colombia | January 13, 1830 |
• Recognized | March 30, 1845 |
• ആകെ വിസ്തീർണ്ണം | 916,445 കി.m2 (353,841 ച മൈ) (33rd) |
• ജലം (%) | 0.32[3] |
• February 2008 estimate | 28,199,822 (40th) |
• 2001 census | 23,054,985 |
• ജനസാന്ദ്രത | 30.2/കിമീ2 (78.2/ച മൈ) (173rd) |
ജി.ഡി.പി. (PPP) | 2007 estimate |
• ആകെ | $335 billion (30th) |
• പ്രതിശീർഷം | $12,800 (63rd) |
ജിനി (2000) | 44.1[അവലംബം ആവശ്യമാണ്] Error: Invalid Gini value |
എച്ച്.ഡി.ഐ. (2007) | 0.792 Error: Invalid HDI value · 74th |
നാണയവ്യവസ്ഥ | വെനസ്വേലൻ ബോലിവർ ഫുവെർറ്റെ[4] (VEF [1]) |
സമയമേഖല | UTC-4 |
കോളിംഗ് കോഡ് | 58 |
ISO കോഡ് | VE |
ഇൻ്റർനെറ്റ് ഡൊമൈൻ | .ve |
^ The "Bolivarian Republic of Venezuela" has been the full official title since the adoption of the new Constitution of 1999, when the state was renamed in honor of Simón Bolívar. ^ The Constitution also recognizes all indigenous languages spoken in the country. ^ Area totals include only Venezuelan-administered territory. ^ On January 1, 2008 a new bolivar, the bolívar fuerte (ISO 4217 code VEF), worth 1,000 VEB, was introduced. |
വെനസ്വേല (ഔദ്യോഗികമായി ബൊളിവേറിയൻ റിപ്പബ്ലിക് ഓഫ് വെനസ്വേല) തെക്കേ അമേരിക്കയിലെ ഒരു രാജ്യമാണ്. വൻകരയുടെ വടക്കൻ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.
വൻകര ഭാഗവും കരീബിയൻ കടലിലെ ചില ദ്വീപുകളും ചേർന്നതാണ് ഈ രാജ്യം. കിഴക്ക് ഗയാന, തെക്ക് ബ്രസീൽ, പടിഞ്ഞാറ് കൊളംബിയ എന്നീ രാജ്യങ്ങളുമായി അതിർത്തി രൂപവത്കരിക്കുന്നു. ഉത്തരാർദ്ധ ഗോളത്തിൽ ഉഷ്ണമേഖലയിൽ ഉൾപ്പെടുന്ന ഈ രാജ്യം ഭൂമദ്ധ്യരേഖയോട് വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നത്.
സ്പാനിഷ് കോളനിയായിരുന്ന വെനസ്വേല 1821-ലാണ് സ്വാതന്ത്ര്യം നേടിയത്. കാരക്കാസ് ആണ് തലസ്ഥാനം.
ഇതും വായിക്കുക
[തിരുത്തുക]വെനസ്വേല എന്ന മാഫിയ രാജ്യം [2]
അവലംബം
[തിരുത്തുക]
തെക്കേ അമേരിക്ക |
---|
അർജന്റീന • ബൊളീവിയ • ബ്രസീൽ • ചിലി • കൊളംബിയ • ഇക്വഡോർ • ഫോക്ക്ലാന്റ് ദ്വീപുകൾ (ബ്രിട്ടന്റെ അധീശത്വത്തിൽ) • ഫ്രഞ്ച് ഗയാന (ഫ്രഞ്ച് ഭരണ പ്രദേശം) • ഗയാന • പരാഗ്വെ • പെറു • സുരിനാം • ഉറുഗ്വെ • വെനിസ്വേല |