കൊളംബിയ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ആപ്തവാക്യം: | |
| ദേശീയ ഗാനം: | |
| തലസ്ഥാനം | ബൊഗോട്ട |
| രാഷ്ട്രഭാഷ | സ്പാനിഷ് |
| ഗവൺമന്റ്
പ്രസിഡന്റ്
|
റിപബ്ലിക് അൽവാരോ യുരീബെ വെലെസ് |
| സ്വാതന്ത്ര്യം | ജൂലൈ 20, 1810 |
| വിസ്തീർണ്ണം |
11,41,748ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ • ജനസാന്ദ്രത |
44,531,434 (2003) 93/ച.കി.മീ |
| നാണയം | പെസോ (COP) |
| ആഭ്യന്തര ഉത്പാദനം | {{{GDP}}} ({{{GDP Rank}}}) |
| പ്രതിശീർഷ വരുമാനം | {{{PCI}}} ({{{PCI Rank}}}) |
| സമയ മേഖല | UTC -5 |
| ഇന്റർനെറ്റ് സൂചിക | .co |
| ടെലിഫോൺ കോഡ് | +57 |
കൊളംബിയ (ഇംഗ്ലീഷ്: Colombia) ദക്ഷിണ അമേരിക്കൻ വൻകരയിലെ ഒരു രാജ്യമാണ്. കിഴക്ക് വെനിസ്വെല, ബ്രസീൽ; തെക്ക് ഇക്വഡോർ, പെറു; പടിഞ്ഞാറ് പനാമ എന്നിവയാണ് അയൽ രാജ്യങ്ങൾ. ക്രിസ്റ്റഫർ കോളംബസിൽ നിന്നാണ് കൊളംബിയ എന്ന പേരു ലഭിച്ചത്.
അവലംബം[തിരുത്തുക]
| തെക്കേ അമേരിക്ക |
|---|
|
അർജന്റീന • ബൊളീവിയ • ബ്രസീൽ • ചിലി • കൊളംബിയ • ഇക്വഡോർ • ഫോക്ക്ലാന്റ് ദ്വീപുകൾ (ബ്രിട്ടന്റെ അധീശത്വത്തിൽ) • ഫ്രഞ്ച് ഗയാന (ഫ്രഞ്ച് ഭരണ പ്രദേശം) • ഗയാന • പരാഗ്വെ • പെറു • സുരിനാം • ഉറുഗ്വെ • വെനിസ്വേല |