ബൊളീവിയ
ദൃശ്യരൂപം
Republic of Bolivia República de Bolivia (in Spanish) Bulibya Republika (in Quechua) Wuliwya Suyu (in Aymara) | |
---|---|
ദേശീയ മുദ്രാവാക്യം: "¡La unión es la fuerza!" (in Spanish) "Unity is strength!" | |
തലസ്ഥാനം | Sucre (constitutional, judicial) 19°2′S 65°15′W / 19.033°S 65.250°W La Paz (administrative) 16°29′S 68°8′W / 16.483°S 68.133°W |
വലിയ നഗരം | Santa Cruz de la Sierra 17°48′S 63°10′W / 17.800°S 63.167°W |
ഔദ്യോഗിക ഭാഷകൾ | Spanish, Quechua, Aymara |
നിവാസികളുടെ പേര് | Bolivian |
ഭരണസമ്പ്രദായം | Republic |
Evo Morales | |
Álvaro García | |
Independence | |
• from Spain | August 6 1825 |
• ആകെ വിസ്തീർണ്ണം | 1,098,581 km2 (424,164 sq mi) (28th) |
• ജലം (%) | 1.29 |
• July 2007 estimate | 9,119,152 (84th) |
• Census | 8,857,870 |
• ജനസാന്ദ്രത | 8.4/km2 (21.8/sq mi) (210th) |
ജി.ഡി.പി. (PPP) | estimate |
• ആകെ | $25.684 billion (101st) |
• പ്രതിശീർഷം | $2,817 (125th) |
ജി.ഡി.പി. (നോമിനൽ) | 2007 estimate |
• ആകെ | $12.8 billion (108th) |
• Per capita | $1,422 (121st) |
ജിനി (2002) | 60.1 very high |
എച്ച്.ഡി.ഐ. (2007) | 0.695 Error: Invalid HDI value · 117th |
നാണയവ്യവസ്ഥ | ബൊളീവിയാനോ (BOB) |
സമയമേഖല | UTC-4 |
കോളിംഗ് കോഡ് | 591 |
ISO കോഡ് | BO |
ഇൻ്റർനെറ്റ് ഡൊമൈൻ | .bo |
തെക്കേ അമേരിക്കയിലെ ഒരു രാജ്യമാണ് ബൊളീവിയ അഥവാ റിപ്പബ്ലിക് ഓഫ് ബൊളീവിയ. പൂർണമായും കരയാൽ ചുറ്റപ്പെട്ട ഒരു രാജ്യമാണിത്. വടക്കും കിഴക്കും ദിശയിൽ ബ്രസീൽ, തെക്ക് ദിശയിൽ പരഗ്വെ, അർജന്റീന , പടിഞ്ഞാറ് ദിശയിൽ ചിലി, പെറു എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു. 9,119,152-ൽ അധികമാണ് ഇവിടുത്തെ ജനസംഖ്യ.
ഭൂമിശാസ്ത്രം
[തിരുത്തുക]1,098,580 km² (424,135 mi²) വിസ്തീർണ്ണമുള്ള ബൊളീവിയ,[1] വിസ്തീർണ്ണത്തിൽ ലോകത്തിലെ 28-ആം സ്ഥാനത്താണ്.
അവലംബം
[തിരുത്തുക]- ↑ CIA World Factbook. Retrieved from https://www.cia.gov/library/publications/the-world-factbook/rankorder/2147rank.html Archived 2014-02-09 at the Wayback Machine..
തെക്കേ അമേരിക്ക |
---|
അർജന്റീന • ബൊളീവിയ • ബ്രസീൽ • ചിലി • കൊളംബിയ • ഇക്വഡോർ • ഫോക്ക്ലാന്റ് ദ്വീപുകൾ (ബ്രിട്ടന്റെ അധീശത്വത്തിൽ) • ഫ്രഞ്ച് ഗയാന (ഫ്രഞ്ച് ഭരണ പ്രദേശം) • ഗയാന • പരാഗ്വെ • പെറു • സുരിനാം • ഉറുഗ്വെ • വെനിസ്വേല |