ബൊളീവിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bolivia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Republic of Bolivia
República de Bolivia  (സ്പാനിഷ് ഭാഷയിൽ)
Bulibya Republika  (Quechua ഭാഷയിൽ)
Wuliwya Suyu  (Aymara ഭാഷയിൽ)
ആപ്തവാക്യം: "¡La unión es la fuerza!"  (സ്പാനിഷ് ഭാഷയിൽ)
"Unity is strength!"
ദേശീയഗാനം: Bolivianos, el hado propicio  (സ്പാനിഷ് ഭാഷയിൽ)
തലസ്ഥാനംSucre (constitutional, judicial)
19°2′S 65°15′W / 19.033°S 65.250°W / -19.033; -65.250

La Paz (administrative)
16°29′S 68°8′W / 16.483°S 68.133°W / -16.483; -68.133
Largest city Santa Cruz de la Sierra
17°48′S 63°10′W / 17.800°S 63.167°W / -17.800; -63.167
ഔദ്യോഗികഭാഷകൾ Spanish, Quechua, Aymara
ജനങ്ങളുടെ വിളിപ്പേര് Bolivian
സർക്കാർ Republic
 -  President Evo Morales
 -  Vice President Álvaro García
Independence
 -  from Spain August 6 1825 
വിസ്തീർണ്ണം
 -  മൊത്തം 1 ച.കി.മീ. (28th)
424 ച.മൈൽ 
 -  വെള്ളം (%) 1.29
ജനസംഖ്യ
 -  July 2007-ലെ കണക്ക് 9,119,152 (84th)
 -   census 8,857,870 
 -  ജനസാന്ദ്രത 8.4/ച.കി.മീ. (210th)
21.8/ച. മൈൽ
ജി.ഡി.പി. (പി.പി.പി.) -ലെ കണക്ക്
 -  മൊത്തം $25.684 billion (101st)
 -  ആളോഹരി $2,817 (125th)
ജി.ഡി.പി. (നോമിനൽ) 2007-ലെ കണക്ക്
 -  മൊത്തം $12.8 billion (108th)
 -  ആളോഹരി $1,422 (121st)
Gini (2002) 60.1 (high
എച്ച്.ഡി.ഐ. (2007) Increase 0.695 (medium) (117th)
നാണയം ബൊളീവിയാനോ (BOB)
സമയമേഖല (UTC-4)
ഇന്റർനെറ്റ് ടി.എൽ.ഡി. .bo
ടെലിഫോൺ കോഡ് 591

തെക്കേ അമേരിക്കയിലെ ഒരു രാജ്യമാണ് ബൊളീവിയ അഥവാ റിപ്പബ്ലിക് ഓഫ് ബൊളീവിയ. പൂർണമായും കരയാൽ ചുറ്റപ്പെട്ട ഒരു രാജ്യമാണിത്. വടക്കും കിഴക്കും ദിശയിൽ ബ്രസീൽ, തെക്ക് ദിശയിൽ പരഗ്വെ, അർജന്റീന , പടിഞ്ഞാറ് ദിശയിൽ ചിലി, പെറു എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു. 9,119,152-ൽ അധികമാണ് ഇവിടുത്തെ ജനസംഖ്യ.

ഭൂമിശാസ്ത്രം[തിരുത്തുക]

ബൊളീവിയ ഭൂപടം

1,098,580 km² (424,135 mi²) വിസ്തീർണ്ണമുള്ള ബൊളീവിയ,[1] വിസ്തീർണ്ണത്തിൽ ലോകത്തിലെ 28-ആം സ്ഥാനത്താണ്‌.

ബൊളീവിയ

അവലംബം[തിരുത്തുക]

  1. CIA World Factbook. Retrieved from https://www.cia.gov/library/publications/the-world-factbook/rankorder/2147rank.html.


തെക്കേ അമേരിക്ക

അർജന്റീനബൊളീവിയബ്രസീൽചിലികൊളംബിയഇക്വഡോർഫോക്ക്‌ലാന്റ് ദ്വീപുകൾ (ബ്രിട്ടന്റെ അധീശത്വത്തിൽ)ഫ്രഞ്ച് ഗയാന (ഫ്രഞ്ച് ഭരണ പ്രദേശം)ഗയാനപരാഗ്വെപെറുസുരിനാംഉറുഗ്വെവെനിസ്വേല

"https://ml.wikipedia.org/w/index.php?title=ബൊളീവിയ&oldid=2607451" എന്ന താളിൽനിന്ന് ശേഖരിച്ചത്