ഗ്വാട്ടിമാല
Republic of Guatemala República de Guatemala | |
---|---|
ദേശീയ മുദ്രാവാക്യം: "Libre Crezca Fecundo" "Grow Free and Fertile" | |
ദേശീയ ഗാനം: Himno Nacional de Guatemala | |
![]() | |
തലസ്ഥാനം and largest city | ഗ്വാട്ടിമാല സിറ്റി |
ഔദ്യോഗിക ഭാഷകൾ | ,സ്പാനിഷ് (de facto) |
നിവാസികളുടെ പേര് | ഗ്വാട്ടിമാലൻ |
ഭരണസമ്പ്രദായം | Presidential republic |
Álvaro Colom Caballeros | |
Rafael Espada | |
Independence from Spain | |
• Date | 15 September 1821 |
Area | |
• Total | 108,890 കി.m2 (42,040 ച മൈ) (106th) |
• Water (%) | 0.4 |
Population | |
• July 2008 estimate | 13,000,001 (70th) |
• July 2007 census | 12,728,111 |
• സാന്ദ്രത | 134.6/കിമീ2 (348.6/ച മൈ) (85th) |
ജിഡിപി (PPP) | 2007 estimate |
• Total | $62.580 billion[1] |
• Per capita | $4,702[1] |
GDP (nominal) | 2007 estimate |
• Total | $33.694 billion[1] |
• Per capita | $2,531[1] |
Gini (2002) | 55.1 high |
HDI (2007) | ![]() Error: Invalid HDI value · 118th |
Currency | Quetzal (GTQ) |
സമയമേഖല | UTC-6 |
Calling code | 502 |
Internet TLD | .gt |
ഗ്വാട്ടിമാല (pronounced /ˌgwɑːtəˈmɑːlə/ ( listen); Spanish: República de Guatemala
, സ്പാനിഷ് ഉച്ചാരണം: [reˈpuβlika ðe ɣwateˈmala]) മദ്ധ്യ അമേരിക്കയിലെ ഒരു രാജ്യമാണ്. വടക്കും പടിഞ്ഞാറും മെക്സിക്കോ, തെക്ക്-പടിഞ്ഞാറ് ശാന്തസമുദ്രം, വടക്ക്-കിഴക്ക് ബെലീസ്, കരീബിയൻ കടൽ, തെക്ക്-കിഴക്ക് ഹോണ്ടുറാസ്, എൽ സാൽവദോർ എന്നിവയുമായി അതിർത്തി രൂപവത്കരിക്കുന്നു.
പ്രാതിനിധ്യ ജനാധിപത്യ രാജ്യമായ ഇതിന്റെ തലസ്ഥാനം ഗ്വാട്ടിമാല നഗരം ആണ്. 108,890 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ രാജ്യത്തിലെ ജനസംഖ്യ ഏകദേശം 13,000,001 ആണ്. 1996-ന് ശേഷം ഗ്വാട്ടിമാല ക്രമാനുഗതമായ പുരോഗതിയും സാമ്പത്തിക വളർച്ചയും കൈവരിച്ചുകൊണ്ടിരിക്കയാണ്.
ഭൂമിശാസ്ത്രം[തിരുത്തുക]

ഗ്വാട്ടിമാല മലകൾ നിറഞ്ഞതാണ്. പടിഞ്ഞാറ് നിന്ന് കിഴക്കോട്ടുള്ള മലകൾ കാരണം രാജ്യത്തെ ഭൂമിശാസ്ത്രപരമായി മൂന്നായി തിരിക്കാം. ഹൈലാൻഡ്സ്, പസഫിക് കോസ്റ്റ്, പെറ്റൺ മേഖല എന്നിവയാണ്. ഹൈലാൻഡ്സിലും പസഫിക് കോസ്റ്റിലുമാണ് പ്രധാന നഗരങ്ങൾ സ്ഥിതി ചെയ്യുന്നത്.
പ്രകൃതിക്ഷോഭങ്ങൾ[തിരുത്തുക]
സംസ്കാരം[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 1.2 1.3 "ഗ്വാട്ടിമാല". International Monetary Fund. ശേഖരിച്ചത് 2008-10-09.
മുൻപോട്ടുള്ള വായനയ്ക്ക്[തിരുത്തുക]
- Eisermann, Knut and Avendaño, Claudia, Annotated Checklist of the Birds of Guatemala [1]
പുറം കണ്ണികൾ[തിരുത്തുക]
- Guatemala Map Search with Longitude and Latitude
- Government of Guatemala (in Spanish)
- Chief of State and Cabinet Members Archived 2008-12-10 at the Wayback Machine.
- Guatemala entry at The World Factbook
- Guatemala Archived 2008-06-07 at the Wayback Machine. at UCB Libraries GovPubs
- ഗ്വാട്ടിമാല ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
Wikimedia Atlas of Guatemala
വിക്കിവൊയേജിൽ നിന്നുള്ള ഗ്വാട്ടിമാല യാത്രാ സഹായി
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
Caribbean Sea | ||
![]() ![]() ![]() | ||||
![]() | ||||
Pacific Ocean | Pacific Ocean | ![]() ![]() |
- ↑ "Lynx Edicions | Lynx Edicions". Hbw.com. ശേഖരിച്ചത് 2010-06-01.