Jump to content

അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനങ്ങളുടെ പട്ടിക (സംസ്ഥാനങ്ങൾ യൂണിയനിൽ ചേർന്ന സമയക്രമത്തിൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Political divisions of the United States എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആദ്യ 13 സംസ്ഥാനങ്ങൾ ഭരണഘടന അംഗീകരിച്ച ക്രമം ആദ്യം. പിന്നീട് മറ്റു സംസ്ഥാനങ്ങൾക്ക് യൂണിയനിൽ അംഗത്വം നൽകിയ ക്രമം.

അമേരിക്കൻ ഐക്യനാടുകളിൽ സംസ്ഥാനങ്ങൾ ഓരോന്നായി ചേർന്നതിന്റെ സമയക്രമമനുസരിച്ച് ചിട്ടപ്പെടുത്തിയ പട്ടികയാണിത്. അമേരിക്കയിലെ 50 സംസ്ഥാനങ്ങളിൽ ആദ്യ 13 എണ്ണം 1776 ജൂലൈ 4ലെ സ്വാതന്ത്ര്യപ്രഖ്യാപനത്തോടുകൂടി രാജ്യത്തിന്റെ ഭാഗമായെന്ന് കണക്കാക്കാം. അതിനാൽ ഈ സംസ്ഥാനങ്ങൾ അമേരിക്കൻ ഐക്യനാടുകളുടെ ഭരണഘടന അംഗീകരിച്ച സമയക്രമമനുസരിച്ചാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്.

അമേരിക്കൻ ആഭ്യന്തര യുദ്ധത്തിനിടെ 11 സംസ്ഥാനങ്ങൾ വിട്ടുപോയി അമേരിക്കൻ കോൺഫെഡറേറ്റ് സംസ്ഥാനങ്ങൾ രൂപീകരിച്ചതും പിന്നീട് അവയുടെ അമേരിക്കൻ കോൺഗ്രസിലുള്ള പ്രാതിനിധ്യം 1866നും 1870നും ഇടയ്ക്കു തിരിച്ചുനൽകപ്പെട്ടതും ഈ പട്ടികയിൽ കണക്കാക്കപ്പെട്ടിട്ടില്ല.

സംസ്ഥാനങ്ങൾ

[തിരുത്തുക]
# സംസ്ഥാനം അംഗീകരിക്കൽ അഥവാ പ്രവേശനം ഇതിനുമുമ്പുള്ള ഭരണപ്രദേശരൂപം
!C 1 Delaware ഡെലവെയർ ഡിസംബർ 7, 1787 ഡെലവെയർ കൌണ്ടിയുടെ ലോവർ കൌണ്ടികൾ, അതിനുശേഷം കോൺഫെഡറേഷനിലെ സ്വയംഭരണാധികാരമുള്ള സംസ്ഥാനം
!B9993068528194 2 Pennsylvania പെൻസിൽ‌വാനിയ ഡിസംബർ 12, 1787 പ്രൊവിൻസ് ഓഫ് പെൻസിൽ‌വാനിയ, അതിനുശേഷം കോൺഫെഡറേഷനിലെ സ്വയംഭരണാധികാരമുള്ള സംസ്ഥാനം
!B9989013877113 3 New Jersey ന്യൂ ജെഴ്സി ഡിസംബർ 18, 1787 പ്രൊവിൻസ് ഓഫ് ന്യൂ ജെഴ്സി, അതിനുശേഷം കോൺഫെഡറേഷനിലെ സ്വയംഭരണാധികാരമുള്ള സംസ്ഥാനം
!B9986137056388 4 Georgia (U.S. state) ജോർജിയ ജനുവരി 2, 1788 പ്രൊവിൻസ് ഓഫ് ജോർജിയ, അതിനുശേഷം കോൺഫെഡറേഷനിലെ സ്വയംഭരണാധികാരമുള്ള സംസ്ഥാനം
!B9983905620875 5 Connecticut കണെക്റ്റിക്കട്ട് ജനുവരി 9, 1788 കണെക്റ്റിക്കട്ട് കോളനി, അതിനുശേഷം കോൺഫെഡറേഷനിലെ സ്വയംഭരണാധികാരമുള്ള സംസ്ഥാനം
!B9982082405307 6 Massachusetts മസാച്യുസെറ്റ്സ് ഫെബ്രുവരി 6, 1788 പ്രൊവിൻസ് ഓഫ് മസാച്യുസെറ്റ്സ് ബേ, അതിനുശേഷം കോൺഫെഡറേഷനിലെ സ്വയംഭരണാധികാരമുള്ള സംസ്ഥാനം
!B9980540898509 7 Maryland മെരിലാൻ‌ഡ് ഏപ്രിൽ 28, 1788 പ്രൊവിൻസ് ഓഫ് മെരിലാൻ‌ഡ്, അതിനുശേഷം കോൺഫെഡറേഷനിലെ സ്വയംഭരണാധികാരമുള്ള സംസ്ഥാനം
!B9979205584583 8 South Carolina തെക്കൻ കരൊലൈന മേയ് 23, 1788 പ്രൊവിൻസ് ഓഫ് സൌത്ത് കരോളീന, അതിനുശേഷം കോൺഫെഡറേഷനിലെ സ്വയംഭരണാധികാരമുള്ള സംസ്ഥാനം
!B9978027754226 9 New Hampshire ന്യൂ ഹാംഷെയർ ജൂൺ 21, 1788 പ്രൊവിൻസ് ഓഫ് ന്യൂ ഹാംഷെയർ, അതിനുശേഷം കോൺഫെഡറേഷനിലെ സ്വയംഭരണാധികാരമുള്ള സംസ്ഥാനം
!B9976974149070 10 വിർജീനിയ വിർജീനിയ ജൂൺ 25, 1788 വിർജീനിയ കോളനി, അതിനുശേഷം കോൺഫെഡറേഷനിലെ സ്വയംഭരണാധികാരമുള്ള സംസ്ഥാനം
!B9976021047272 11 New York ന്യൂയോർക്ക് ജൂലൈ 26, 1788 പ്രൊവിൻസ് ഓഫ് ന്യൂയോർക്ക്, അതിനുശേഷം കോൺഫെഡറേഷനിലെ സ്വയംഭരണാധികാരമുള്ള സംസ്ഥാനം
!B9975150933502 12 North Carolina വടക്കൻ കരൊലൈന നവംബർ 21, 1789 പ്രൊവിൻസ് ഓഫ് നോർത്ത് കരോളീന, അതിനുശേഷം കോൺഫെഡറേഷനിലെ സ്വയംഭരണാധികാരമുള്ള സംസ്ഥാനം
!B9974350506425 13 Rhode Island റോഡ് ഐലൻഡ് മേയ് 29, 1790 കോളനി ഓഫ് റോഡ് ഐലൻഡ് ആൻഡ് പ്രൊവിഡൻസ് പ്ലാന്റേഷൻസ്, അതിനുശേഷം സ്വയംഭരണാധികാരമുള്ള സംസ്ഥാനം
!B9973609426703 14 വെർമണ്ട് വെർമോണ്ട് മാർച്ച് 4, 1791 പ്രൊവിൻസ് ഓഫ് ന്യൂയോർക്ക് ആൻഡ് ന്യൂ ഹാംഷെയർ ഗ്രാന്റ്സ് (ownership disputed), വെർമൊണ്ട് റിപ്പബ്ലിക്ക്
!B9972919497988 15 Kentucky കെന്റക്കി ജൂൺ 1, 1792 വിർജീനിയ സംസ്ഥാനത്തിന്റെ അനുമതിയോടുകൂടി സംസ്ഥാനത്തുനിന്ന് പിരിഞ്ഞു. മുമ്പ് നിലവിലിരുന്ന കൂറ്റൻ കെന്റക്കി കൌണ്ടി
!B9972274112777 16 Tennessee ടെന്നസി ജൂൺ 1, 1796 നോർത്ത് കരോളീന യു.എസ്.നു സംഭാവന ചെയ്ത പടിഞ്ഞാറൻ ഭൂപ്രദേശങ്ങളിൽനിന്നു രൂപീകരിച്ചത്
!B9971667866559 17 Ohio ഒഹായോ മാർച്ച് 1, 1803* പെൻസിൽ‌വേനിയ, വിർജീനിയ ന്യൂയോർക്ക് എന്നീ സംസ്ഥാനങ്ങൾ യു.എസ്.നു സംഭാവന ചെയ്ത നോർത്ത്‌വെസ്റ്റ് ടെറിട്ടറിയിൽനിന്ന്
!B9971096282421 18 ലൂയിസിയാന ലുയീസിയാന ഏപ്രിൽ 30, 1812 ടെറിട്ടറി ഓഫ് ഒർളീൻസ്
!B9970555610208 19 Indiana ഇന്ത്യാന ഡിസംബർ 11, 1816 ഇന്ത്യാന ടെറിട്ടറി, നോർത്ത്‌വെസ്റ്റ് ടെറിട്ടറിയിൽനിന്ന് രൂപീകരിച്ചത്
!B9970042677264 20 Mississippi മിസിസിപ്പി ഡിസംബർ 10, 1817 മിസിസിപ്പി ടെറിട്ടറി, ജോർജിയ യു.എസ്.നു സംഭാവന ചെയ്ത ഭൂപ്രദേശങ്ങളിൽനിന്നു രൂപീകരിച്ചത്
!B9969554775622 21 Illinois ഇല്ലിനോയി ഡിസംബർ 3, 1818 ഇല്ലിനോയി ടെറിട്ടറി, നോർത്ത്‌വെസ്റ്റ് ടെറിട്ടറിയിൽനിന്ന് രൂപീകരിച്ചത്
!B9969089575466 22 Alabama അലബാമ ഡിസംബർ 14, 1819 അലബാമ ടെറിട്ടറി, മിസിസിപ്പി ടെറിട്ടറിയിൽനിന്ന് രൂപീകരിച്ചത്
!B9968645057840 23 Maine മെയ്ൻ മാർച്ച് 15, 1820 മസാച്യുസെറ്റ്സ് സംസ്ഥാനത്തിന്റെ അനുമതിയോടുകൂടി സംസ്ഥാനത്തിന്റെ ഭൂപ്രദേശങ്ങളിനിന്ന് രൂപീകരിച്ചത് (മുൻ‌കാല ഡിസ്ട്രിക്ട് ഓഫ് മെയ്ൻ)
!B9968219461696 24 Missouri മിസോറി ഓഗസ്റ്റ് 10, 1821 മിസോറി ടെറിട്ടറി
!B9967811241751 25 Arkansas അർക്കൻസാസ് ജൂൺ 15, 1836 അർക്കൻസാസ് ടെറിട്ടറി
!B9967419034619 26 മിഷിഗൺ മിഷിഗൺ ജനുവരി 26, 1837 മിഷിഗൺ ടെറിട്ടറി, നോർത്ത്‌വെസ്റ്റ് ടെറിട്ടറിയിൽനിന്ന് രൂപീകരിച്ചത്
!B9967041631339 27 Florida ഫ്ലോറിഡ മാർച്ച് 3, 1845 ഫ്ലോറിഡ ടെറിട്ടറി
!B9966677954898 28 ടെക്സസ് ടെക്സസ് ഡിസംബർ 29, 1845 റിപ്പബ്ലിക്ക് ഓഫ് ടെക്സസ്
!B9966327041700 29 Iowa ഐയവ ഡിസംബർ 28, 1846 ഐയവ ടെറിട്ടറി
!B9965988026183 30 Wisconsin വിസ്കോൺസിൻ മേയ് 29, 1848 വിസ്കോൺസിൻ ടെറിട്ടറി, നോർത്ത്‌വെസ്റ്റ് ടെറിട്ടറിയിൽനിന്ന് രൂപീകരിച്ചത്
!B9965660127955 31 കാലിഫോർണിയ കാലിഫോർണിയ സെപ്റ്റംബർ 9, 1850 മെക്സിക്കോ വിട്ടുനൽകിയ പ്രദേശങ്ങളിൽനിന്ന് നേരിട്ട് പ്രവേശനം നൽകി
!B9965342640972 32 Minnesota മിനസോട്ട മേയ് 11, 1858 മിനസോട്ട ടെറിട്ടറി
!B9965034924385 33 Oregon ഒറിഗൺ ഫെബ്രുവരി 14, 1859 ഒറിഗൺ ടെറിട്ടറി
!B9964736394753 34 Kansas കാൻസസ് ജനുവരി 29, 1861 കാൻസസ് ടെറിട്ടറി
!B9964446519385 35 വെസ്റ്റ് വിർജീനിയ പടിഞ്ഞാറൻ വിർജീന്യ ജൂൺ 20, 1863 വിർജീനിയ സംസ്ഥാനത്തിൽനിന്ന് വിഭജിച്ച് രൂപപ്പെടുത്തിയത്. ഈ വിഭജനത്തിനു് വിർജീനിയ അനുമതി നൽകിയിരുന്നോ എന്നത് സംശയകരമാണ്
!B9964164810615 36 Nevada നെവാഡ ഒക്ടോബർ 31, 1864 നെവാഡ ടെറിട്ടറി. അരിസോണ ടെറിട്ടറിയിൽനിന്നുള്ള ഭാഗങ്ങൾ പിന്നീട് ഇതിനോട് കൂട്ടിച്ചേർത്തു
!B9963890820873 37 Nebraska നെബ്രാസ്ക മാർച്ച് 1, 1867 നെബ്രാസ്ക ടെറിട്ടറി
!B9963624138402 38 Colorado കൊളറാഡോ ഓഗസ്റ്റ് 1, 1876 കൊളറാഡോ ടെറിട്ടറി
!B9963364383538 39 † North Dakota വടക്കൻ ഡക്കോട്ട നവംബർ 2, 1889 ഡക്കോട്ട ടെറിട്ടറി
!B9963111205458 40 † South Dakota തെക്കൻ ഡക്കോട്ട നവംബർ 2, 1889 ഡക്കോട്ടടെറിട്ടറി
!B9962864279332 41 മൊണ്ടാന മൊണ്ടാന നവംബർ 8, 1889 മൊണ്ടാന ടെറിട്ടറി
!B9962623303817 42 Washington (state) വാഷിങ്ടൺ നവംബർ 11, 1889 വാഷിങ്ടൺ ടെറിട്ടറി
!B9962387998843 43 Idaho ഐഡഹോ ജൂലൈ 3, 1890 ഐഡഹോ ടെറിട്ടറി
!B9962158103660 44 Wyoming വയോമിങ് ജൂലൈ 10, 1890 വയോമിങ് ടെറിട്ടറി
!B9961933375102 45 Utah യൂറ്റാ ജനുവരി 4, 1896 യൂറ്റാ ടെറിട്ടറി
!B9961713586035 46 ഒക്‌ലഹോമ ഒക്‌ലഹോമ നവംബർ 16, 1907 ഒക്‌ലഹോമ ടെറിട്ടറി, ഇന്ത്യൻ ടെറിട്ടറി എന്നിവയിൽനിന്ന്
!B9961498523982 47 New Mexico ന്യൂ മെക്സിക്കോ ജനുവരി 6, 1912 ന്യൂ മെക്സിക്കോ ടെറിട്ടറി
!B9961287989890 48 Arizona അരിസോണ ഫെബ്രുവരി 14, 1912 അരിസോണ ടെറിട്ടറി
!B9961081797018 49 Alaska അലാസ്ക ജനുവരി 3, 1959 റഷ്യൻ അമേരിക്ക, ഡിപ്പാർട്ട്മെന്റ് ഓഫ് അലാസ്ക, ഡിസ്ട്രിക്ട് ഓഫ് അലാസ്ക, അലാസ്ക ടെറിട്ടറി എന്നിവയിൽനിന്ന്
!B9960879769945 50 ഹവായ് ഹവായി ഓഗസ്റ്റ് 21, 1959 കിങ്ഡം ഓഫ് ഹവായി, റിപ്പബ്ലിക്ക് ഓഫ് ഹവായി, ടെറിട്ടറി ഓഫ് ഹവായി എന്നിവയിൽനിന്ന്

കുറിപ്പുകളും അവലംബവും

[തിരുത്തുക]
സംസ്ഥാനപദവി ലഭിച്ച ക്രമമനുസരിച്ച് അമേരിക്കൻ സംസ്ഥാനങ്ങൾ
  1776-1790
  1791-1799
  1800-1819
  1820-1839
  1840-1859
  1860-1879
  1880-1899
  1900-1950
  1950-1959

 ‡ 1776 മുതലുള്ള തനത് 13 സംസ്ഥാനങ്ങൾ.

 * 1803 ഫെബ്രുവരി 19ന് കോൺഗ്രസ് ഒഹയോ സംസ്ഥാനത്തെ അംഗീകരിച്ചു[1], എന്നാൽ പ്രസ്തുത പ്രഖ്യാപനമോ പിന്നീടുള്ള പ്രഖ്യാപനങ്ങളോ ഒഹയോയ്ക്ക് ഒരു ഔദ്യോഗിക സംസ്ഥാന രൂപീകരണ ദിവസം നിശ്ചയിച്ചില്ല. 1953 ഓഗസ്റ്റ് 7ന് കോൺഗ്രസ് ഒഹയോയുടെ സംസ്ഥാന രൂപീകരണദിവസം ഒഹയോയുടെ നിയമനിർമ്മാണസഭ ആദ്യമായി സമ്മേളിച്ച 1803 മാർച്ച് 1ന് ആണെന്ന് പ്രഖ്യാപിച്ചു.

 † നോർത്ത് ഡക്കോട്ടയുടെയും സൌത്ത് ഡക്കോട്ടയുടെയും സംസ്ഥാനപ്രഖ്യാപനങ്ങളുടെ ക്രമം ഇവയിൽ ഏത് സംസ്ഥാനമാണ് ആദ്യം ചേർന്നതെന്ന് അറിയാതിരിക്കാൻവേണ്ടി മാറ്റിമറിച്ചു . പ്രസിഡന്റ് ബെഞ്ജമിൻ ഹാരിസണാകട്ടെ, പ്രസ്തുത സംസ്ഥാന രൂപീകരണബില്ലുകളിൽ ഏതാണ് ആദ്യം ഒപ്പിട്ടതെന്ന് മനഃപൂർവ്വം ഒരിക്കലും പറഞ്ഞില്ല. എന്നിരുന്നാലും പ്രഖ്യാപനം Statutes at Largeൽ പ്രസിദ്ധീകരിച്ചപ്പോൾ നോർത്ത് ഡക്കോട്ടയുടെ പ്രഖ്യാപനമാണ് അക്ഷരമാലാക്രമമനുസരിച്ച് ആദ്യം പ്രസിദ്ധീകരിച്ചത്.


ഇതും കാണുക

[തിരുത്തുക]