യൂറ്റാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
State of Utah
Flag of യൂറ്റാ State seal of യൂറ്റാ
Flag of Utah ചിഹ്നം
വിളിപ്പേരുകൾ: Beehive State
ആപ്തവാക്യം: "Industry"
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ യൂറ്റാ അടയാളപ്പെടുത്തിയിരിക്കുന്നു
ഔദ്യോഗികഭാഷകൾ English
നാട്ടുകാരുടെ വിളിപ്പേര് Utahn, Ute
തലസ്ഥാനം Salt Lake City
ഏറ്റവും വലിയ നഗരം Salt Lake City
ഏറ്റവും വലിയ മെട്രോ പ്രദേശം Salt Lake City
വിസ്തീർണ്ണം  യു.എസിൽ 13th സ്ഥാനം
 - മൊത്തം 84,889 ച. മൈൽ
(219,887 ച.കി.മീ.)
 - വീതി 270 മൈൽ (435 കി.മീ.)
 - നീളം 350 മൈൽ (565 കി.മീ.)
 - % വെള്ളം 3.25
 - അക്ഷാംശം 37° N to 42° N
 - രേഖാംശം 109° 3′ W to 114° 3′ W
ജനസംഖ്യ  യു.എസിൽ 34 സ്ഥാനം
 - മൊത്തം 2,736,424(2008 est.)[1]
 - സാന്ദ്രത 27.2/ച. മൈൽ  (10.50/ച.കി.മീ.)
യു.എസിൽ 41st സ്ഥാനം
 - ശരാശരി കുടുംബവരുമാനം  $50,614 (11)
ഉന്നതി  
 - ഏറ്റവും ഉയർന്ന സ്ഥലം Kings Peak[2]
13,528 അടി (4,126 മീ.)
 - ശരാശരി 6,100 അടി  (1,860 മീ.)
 - ഏറ്റവും താഴ്ന്ന സ്ഥലം Beaver Dam Wash[3]
2,178 അടി (664 മീ.)
രൂപീകരണം  January 4, 1896 (45)
ഗവർണ്ണർ Jon Huntsman, Jr. (R)
ലെഫ്റ്റനന്റ് ഗവർണർ Gary R. Herbert (R)
നിയമനിർമ്മാണസഭ {{{Legislature}}}
 - ഉപരിസഭ {{{Upperhouse}}}
 - അധോസഭ {{{Lowerhouse}}}
യു.എസ്. സെനറ്റർമാർ Orrin Hatch (R)
Robert Foster Bennett (R)
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ 1: Rob Bishop (R)
2: Jim Matheson (D)
3: Jason Chaffetz (R) (പട്ടിക)
സമയമേഖല Mountain: UTC-7/-6
ചുരുക്കെഴുത്തുകൾ UT US-UT
വെബ്സൈറ്റ് www.utah.gov

യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ പടിഞ്ഞാറൻ പ്രദേശത്തുള്ള ഒരു സംസ്ഥാനമാണ് യൂറ്റാ. 1896 ജനുവരി നാലിന് യൂണിയന്റെ ഭാഗമായ യൂറ്റാ 45-ആമത്തെ സംസ്ഥാനമാണ്. യുറ്റെ ഇന്ത്യൻ ഭാഷയിൽ നിന്നാണ് യൂറ്റാ എന്ന പേരിന്റെ ഉദ്ഭവം. "മലമ്പ്രദേശക്കാർ" എന്നാണ് ഈ വാക്കിന്റെ അർത്ഥം.

യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു പ്രധാന ഗതാഗത, വിവരസാങ്കേതിക, സർക്കാർ സേവന, ഖനന കേന്ദ്രമാണ് യൂറ്റാ. യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2008-ലെ അമേരിക്കയിലെ ഏറ്റവും വേഗതയിൽ വളരുന്ന സംസ്ഥാനമാണിത്.

യൂറ്റാ ഭൂപടം
Utah പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക്, ഇതര വിക്കിമീഡിയ സംരംഭങ്ങളിൽ തിരയുക-
Wiktionary-logo.svg ഡിക്ഷണറി അർത്ഥങ്ങൾ വിക്കിനിഘണ്ടുവിൽനിന്ന്
Wikibooks-logo.svg പാഠപുസ്തകങ്ങൾ പാഠശാലയിൽ നിന്ന്
Wikiquote-logo.svg Quotations വിക്കി ചൊല്ലുകളിൽ നിന്ന്
Wikisource-logo.svg Source texts വിക്കിഗ്രന്ഥശാലയിൽ നിന്ന്
Commons-logo.svg ചിത്രങ്ങളും മീഡിയയും കോമൺസിൽ നിന്ന്
Wikinews-logo.svg വാർത്തകൾ വിക്കി വാർത്തകളിൽ നിന്ന്
Wikiversity-logo-en.svg പഠന സാമഗ്രികൾ വിക്കിവേർസിറ്റി യിൽ നിന്ന്


പ്രമാണങ്ങൾ[തിരുത്തുക]

  1. "Annual Estimates of the Resident Population for the United States, Regions, States, and Puerto Rico: April 1, 2000 to July 1, 2008". United States Census Bureau. ശേഖരിച്ചത് 2009-02-05. 
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; usgs എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  3. Arave, Lynn (2006-08-31). "Utah's basement—Beaver Dam Wash is state's lowest elevation". Deseret Morning News. ശേഖരിച്ചത് 2007-03-08.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)

ഇതര ലിങ്കുകൾ[തിരുത്തുക]

യൂറ്റാ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക്, ഇതര വിക്കിമീഡിയ സംരംഭങ്ങളിൽ തിരയുക-
Wiktionary-logo.svg ഡിക്ഷണറി അർത്ഥങ്ങൾ വിക്കിനിഘണ്ടുവിൽനിന്ന്
Wikibooks-logo.svg പാഠപുസ്തകങ്ങൾ പാഠശാലയിൽ നിന്ന്
Wikiquote-logo.svg Quotations വിക്കി ചൊല്ലുകളിൽ നിന്ന്
Wikisource-logo.svg Source texts വിക്കിഗ്രന്ഥശാലയിൽ നിന്ന്
Commons-logo.svg ചിത്രങ്ങളും മീഡിയയും കോമൺസിൽ നിന്ന്
Wikinews-logo.svg വാർത്തകൾ വിക്കി വാർത്തകളിൽ നിന്ന്
Wikiversity-logo-en.svg പഠന സാമഗ്രികൾ വിക്കിവേർസിറ്റി യിൽ നിന്ന്

General

Government

Maps and Demographics

Tourism and Recreation

Other

മറ്റ് വിവരങ്ങൾ[തിരുത്തുക]

Preceded by
വയോമിങ്
യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1896 ജനുവരി 4ന് പ്രവേശനം നൽകി (45ആം)
Succeeded by
ഒക്‌ലഹോമ

Coordinates: 39°30′N 111°30′W / 39.5°N 111.5°W / 39.5; -111.5

"https://ml.wikipedia.org/w/index.php?title=യൂറ്റാ&oldid=1716365" എന്ന താളിൽനിന്നു ശേഖരിച്ചത്