അരിസോണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്റ്റേറ്റ് ഓഫ് അരിസോണ
Flag of അരിസോണ State seal of അരിസോണ
Flag ചിഹ്നം
വിളിപ്പേരുകൾ: ദി ഗ്രാൻഡ് കാന്യോൺ സ്റ്റേറ്റ്;
ദി കോപ്പർ സ്റ്റേറ്റ്
ആപ്തവാക്യം: ഡിറ്ററ്റ് ഡെയൂസ്
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ അരിസോണ അടയാളപ്പെടുത്തിയിരിക്കുന്നു
ഔദ്യോഗികഭാഷകൾ ഇംഗ്ലീഷ്
സംസാരഭാഷകൾ ഇംഗ്ലീഷ് 72.58%[1]
സ്പാനിഷ് 21.57%[1]
നവാഹൊ 1.54%[1]
നാട്ടുകാരുടെ വിളിപ്പേര് അരിസോണൻ[2]
തലസ്ഥാനം ഫീനിക്സ്
ഏറ്റവും വലിയ നഗരം തലസ്ഥാനം
ഏറ്റവും വലിയ മെട്രോ പ്രദേശം ഫീനിക്സ് മെട്രൊപ്പൊളിറ്റൻ പ്രദേശം
വിസ്തീർണ്ണം  യു.എസിൽ 6ആം സ്ഥാനം
 - മൊത്തം 113,990[3] ച. മൈൽ
(295,234 ച.കി.മീ.)
 - വീതി 310 മൈൽ (500 കി.മീ.)
 - നീളം 400 മൈൽ (645 കി.മീ.)
 - % വെള്ളം 0.35
 - അക്ഷാംശം 31°  20′ വടക്ക് മുതൽ 37° വടക്ക് വരെ
 - രേഖാംശം 109°  03′ പടിഞ്ഞാറ് മുതൽ 114°  49′ പടിഞ്ഞാറ് വരെ
ജനസംഖ്യ  യു.എസിൽ 16th സ്ഥാനം
 - മൊത്തം 6,482,505 (2011 ഉദ്ദേശം)[4]
 - സാന്ദ്രത 57/ച. മൈൽ  (22/ച.കി.മീ.)
യു.എസിൽ 33ആം സ്ഥാനം
ഉന്നതി  
 - ഏറ്റവും ഉയർന്ന സ്ഥലം ഹമ്ഫ്രീസ് കൊടുമുടി[5][6][7]
12,637 അടി (3852 മീ.)
 - ശരാശരി 4,100 അടി  (1250 മീ.)
 - ഏറ്റവും താഴ്ന്ന സ്ഥലം Colorado River at the Sonora border[6][7]
72 അടി (22 മീ.)
രൂപീകരണം  ഫെബ്രുവരി 14, 1912 (48ആം)
ഗവർണ്ണർ ജാൻ ബ്രൂവർ (റി)
സെക്രട്ടറി ഓഫ് സ്റ്റേറ്റ് കെൻ ബെന്നെറ്റ് (റി)
നിയമനിർമ്മാണസഭ അരിസോണ ലെജിസ്ലേച്ചർ
 - ഉപരിസഭ സെനറ്റ്
 - അധോസഭ പ്രധിനിധിസഭ
യു.എസ്. സെനറ്റർമാർ ജോൺ മക്കെയ്ൻ (റി)
ജോൺ കൈൽ (റി)
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ അഞ്ച് റിപ്പബ്ലിക്കന്മാരും മൂന്നു ഡെമോക്രാറ്റുകളും (പട്ടിക)
സമയമേഖലകൾ  
 - സംസ്ഥാനക്ക് മിക്കവാറും മൗണ്ടൻ: UTC-7 (no DST)
 - നവാഹോ നേഷൻ മൗണ്ടൻ: UTC-7/-6
ചുരുക്കെഴുത്തുകൾ AZ Ariz. US-AZ
വെബ്സൈറ്റ് www.az.gov
അരിസോണ State symbols
Flag of Arizona.svg
The Flag of അരിസോണ.

Animate insignia
Amphibian Arizona Tree Frog
Bird(s) Cactus Wren
Butterfly Two-tailed Swallowtail
Fish Apache trout
Flower(s) Saguaro Cactus blossom
Mammal(s) Ring-tailed Cat
Reptile Arizona Ridge-Nosed Rattlesnake
Tree Palo verde

Inanimate insignia
Colors Blue, Old Gold
Firearm Colt Single Action Army revolver
Fossil Petrified wood
Gemstone Turquoise
Mineral Fire Agate
Rock Petrified wood
Ship(s) USS Arizona
Slogan(s) The Grand Canyon State
Soil Casa Grande
Song(s) "Arizona March Song"
"Arizona" (alternate)

Route marker(s)
അരിസോണ Route Marker

State Quarter
Quarter of അരിസോണ
Released in 2008

Lists of United States state insignia

അരിസോണ അമേരിക്കൻ ഐക്യനാടുകളുടെ തെക്കു പടിഞ്ഞാറുള്ള സംസ്ഥാനമാണ്. 1912-ൽ നാല്പത്തെട്ടാമത്തെ യു.എസ്. സംസ്ഥാനമായാണ് അരിസോണ നിലവിൽ വന്നത്. മരുഭൂമികളുടെ നാടാണിത്. വടക്കൻ മേഖലകളിൽ ഉയർന്ന പ്രദേശങ്ങളും സാധാരണ കാലാവസ്ഥയുമാണെങ്കിൽ തെക്ക് കനത്ത ചൂടും മരുഭൂപ്രദേശങ്ങളുമാണ്. വലിപ്പത്തിന്റെ കാര്യത്തിൽ ആറാമതാണ് അരിസോണയുടെ സ്ഥാനം. ന്യൂ മെക്സിക്കോ, യൂറ്റാ, നെവാഡ, കാലിഫോർണിയ, കൊളറാഡോ എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ. മെക്സിക്കോയുമായി 626 കിലോമീറ്റർ രാജ്യാന്തര അതിർത്തിയുമുണ്ട്. തലസ്ഥാനം ഫീനിക്സ്. പ്രധാന നഗരവും ഇതു തന്നെ.ലോകപ്രശസ്തമായ അരിസോണ ക്രേറ്റർ മുഖ്യ ആകർഷണമാണ്. ഉൽക്ക വീണ് രൂപപ്പെട്ടു എന്നു കരുതുന്ന ഒരു ഗർത്തമാണിത്. 1.2 കിലോമീറ്റർ വ്യാസം വരുന്ന ഈ ഗർത്തം ഇത്തരത്തിലുള്ള ഗർത്തങ്ങളിൽ ഏറ്റവും വലുതാണ്.

അരിസോണയിലെ ഉൽക്കാ ഗർത്തം

ഗ്രാന്റ് കാനിയോൺ എന്നു വിളിക്കുന്ന ഭൂപ്രദേശവും നിരവധി സഞ്ചാരികളെ ആകർഷിക്കുന്നു.

ഗ്രാന്റ് കാനിയോൺ

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 2005 American Community Survey. Retrieved from the data of the MLA, 2010-07-13
  2. "Arizona – Definition and More from the Free Merriam-Webster Dictionary". Merriam-webster.com. 2007-04-25. ശേഖരിച്ചത് 2011-12-28. 
  3. "2010 Census State Area Measurements and Internal Point Coordinates". U.S. Census Bureau. Retrieved February 14, 2012.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; PopEstUS എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  5. "Frisco". NGS data sheet. U.S. National Geodetic Survey. ശേഖരിച്ചത് October 20, 2011. 
  6. 6.0 6.1 "Elevations and Distances in the United States". United States Geological Survey. 2001. ശേഖരിച്ചത് 2011-12-28. 
  7. 7.0 7.1 Elevation adjusted to North American Vertical Datum of 1988.
Arizona പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക്, ഇതര വിക്കിമീഡിയ സംരംഭങ്ങളിൽ തിരയുക-
Wiktionary-logo.svg ഡിക്ഷണറി അർത്ഥങ്ങൾ വിക്കിനിഘണ്ടുവിൽനിന്ന്
Wikibooks-logo.svg പാഠപുസ്തകങ്ങൾ പാഠശാലയിൽ നിന്ന്
Wikiquote-logo.svg Quotations വിക്കി ചൊല്ലുകളിൽ നിന്ന്
Wikisource-logo.svg Source texts വിക്കിഗ്രന്ഥശാലയിൽ നിന്ന്
Commons-logo.svg ചിത്രങ്ങളും മീഡിയയും കോമൺസിൽ നിന്ന്
Wikinews-logo.svg വാർത്തകൾ വിക്കി വാർത്തകളിൽ നിന്ന്
Wikiversity-logo-en.svg പഠന സാമഗ്രികൾ വിക്കിവേർസിറ്റി യിൽ നിന്ന്
Preceded by
ന്യൂ മെക്സിക്കോ
യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1912 ഫെബ്രുവരി 14ന് പ്രവേശനം നൽകി (48ആം)
Succeeded by
അലാസ്ക


"https://ml.wikipedia.org/w/index.php?title=അരിസോണ&oldid=2526253" എന്ന താളിൽനിന്നു ശേഖരിച്ചത്