നെവാഡ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ പടിഞ്ഞാറൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് നെവാഡ. കാർസൺ സിറ്റിയാണ് തലസ്ഥാനം. ലാസ് വേഗസാണ് ഏറ്റവും വലിയ നഗരം. വലിയ വെള്ളി ശേഖരവും ഖനികളും ഇവിടെയുള്ളതിനാൽ "വെള്ളി സംസ്ഥാനം" എന്ന് നെവാഡക്ക് വിളിപ്പേരുണ്ട്. 1864-ൽ യൂണിയനിൽ ചേർന്നുകൊണ്ട് 36-ആം സംസ്ഥാനമായി.

വിസ്തീർണത്തിൽ ഏഴാം സ്ഥാനത്താണ് ഈ സംസ്ഥാനം. 26 ലക്ഷത്തോളം വരുന്ന ജനസംഖ്യയിൽ 86%-ത്തോളം നഗരപ്രദേശങ്ങളായ ലാസ് വേഗസിലും റെനോയിലുമാണ് ജീവിക്കുന്നത്. ഇവിടുത്തെ ലളിതാമയ വിവാഹ-വിവാഹ മോചന നിയമങ്ങൾ പ്രശസ്തമാണ്. നിയമപരമായ ചൂതാട്ടവും 16-ൽ 8 കൗണ്ടികളിലെ നിയമപരമായ വേശ്യാലയങ്ങളും ഇവിടുത്തെ ആകർഷണങ്ങളാണ്.മുൻഗാമി
വെസ്റ്റ് വിർജീനിയ
യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1864 ഒക്ടോബർ 31ൻ പ്രവേശിപ്പിച്ചു (36ആം)
പിൻഗാമി
നെബ്രാസ്ക

Coordinates: 39°N 117°W / 39°N 117°W / 39; -117

Nevada പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക്, ഇതര വിക്കിമീഡിയ സംരംഭങ്ങളിൽ തിരയുക-
Wiktionary-logo.svg ഡിക്ഷണറി അർത്ഥങ്ങൾ വിക്കിനിഘണ്ടുവിൽനിന്ന്
Wikibooks-logo.svg പാഠപുസ്തകങ്ങൾ പാഠശാലയിൽ നിന്ന്
Wikiquote-logo.svg Quotations വിക്കി ചൊല്ലുകളിൽ നിന്ന്
Wikisource-logo.svg Source texts വിക്കിഗ്രന്ഥശാലയിൽ നിന്ന്
Commons-logo.svg ചിത്രങ്ങളും മീഡിയയും കോമൺസിൽ നിന്ന്
Wikinews-logo.svg വാർത്തകൾ വിക്കി വാർത്തകളിൽ നിന്ന്
Wikiversity-logo-en.svg പഠന സാമഗ്രികൾ വിക്കിവേർസിറ്റി യിൽ നിന്ന്
"https://ml.wikipedia.org/w/index.php?title=നെവാഡ&oldid=1946931" എന്ന താളിൽനിന്നു ശേഖരിച്ചത്