ലവ്‌ലോക്ക്

Coordinates: 40°10′48″N 118°28′36″W / 40.18000°N 118.47667°W / 40.18000; -118.47667
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലവ്‍ലോക്ക്, നെവാദ
Main Street in Lovelock NV
Main Street in Lovelock NV
Location of ലവ്‍ലോക്ക്, നെവാദ
ലവ്‍ലോക്ക്, നെവാദ is located in the United States
ലവ്‍ലോക്ക്, നെവാദ
ലവ്‍ലോക്ക്, നെവാദ
Location in the United States
Coordinates: 40°10′48″N 118°28′36″W / 40.18000°N 118.47667°W / 40.18000; -118.47667
CountryUnited States
StateNevada
CountyPershing
വിസ്തീർണ്ണം
 • ആകെ0.9 ച മൈ (2 ച.കി.മീ.)
 • ഭൂമി0.9 ച മൈ (2 ച.കി.മീ.)
ഉയരം
3,980 അടി (1,213 മീ)
ജനസംഖ്യ
 (2010)
 • ആകെ1,894
 • ജനസാന്ദ്രത2,311.6/ച മൈ (892.5/ച.കി.മീ.)
സമയമേഖലUTC-8 (Pacific (PST))
 • Summer (DST)UTC-7 (PDT)
ZIP code
89419
ഏരിയ കോഡ്775
FIPS code
GNIS ID
32-43000
0848577
വെബ്സൈറ്റ്www.cityoflovelock.com

ലവ്‍ലോക്ക് അമേരിക്കൻ ഐക്യനാടുകളിലെ നെവാഡ സംസ്ഥാനത്തുള്ള പെർഷിങ്ങ് കൌണ്ടിയൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ്. ഇവിടുത്തെ ഏകീകരിക്കപ്പെട്ട ഒരേയൊരു പട്ടണമാണിത്. ആദ്യകാലത്ത് കാലിഫോർണിയയിലേയ്ക്കുള്ള കുടിയേറ്റക്കാരുടെ ഇടത്താവളമായിരുന്നു ഈ പട്ടണം. പിൽക്കാലത്ത് ഇവിടെ ഒരു ട്രെയിൻ ഡിപ്പോ നിലവിൽ വന്നു. പട്ടണത്തിലെ സമ്പദ്‍വ്യവസ്ഥയുടെ അടിസ്ഥാനം കൃഷി, ഖനനം, ടൂറിസം എന്നിവയാണ്. 

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലവ്‌ലോക്ക്&oldid=2690009" എന്ന താളിൽനിന്ന് ശേഖരിച്ചത്