യെറിങ്‍ടൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യെറിങ്‍ടൺ, നെവാഡ
Main Street (SR 208) in downtown Yerington
Main Street (SR 208) in downtown Yerington
Motto(s): 
"Preserving Our History While Planning Our Future"
Location of Yerington, Nevada
Location of Yerington, Nevada
യെറിങ്‍ടൺ, നെവാഡ is located in the United States
യെറിങ്‍ടൺ, നെവാഡ
യെറിങ്‍ടൺ, നെവാഡ
Location in the United States
Coordinates: 38°59′7″N 119°9′55″W / 38.98528°N 119.16528°W / 38.98528; -119.16528
CountryUnited States
StateNevada
CountyLyon
ഭരണസമ്പ്രദായം
 • MayorGeorge Dini [1]
വിസ്തീർണ്ണം
 • ആകെ8.6 ച മൈ (22.3 ച.കി.മീ.)
 • ഭൂമി8.6 ച മൈ (22.3 ച.കി.മീ.)
 • ജലം0.0 ച മൈ (0.0 ച.കി.മീ.)
ഉയരം
4,390 അടി (1,338 മീ)
ജനസംഖ്യ
 (2010)
 • ആകെ3,048
 • ജനസാന്ദ്രത350/ച മൈ (140/ച.കി.മീ.)
സമയമേഖലUTC-8 (Pacific (PST))
 • Summer (DST)UTC-7 (PDT)
ZIP code
89447
ഏരിയ കോഡ്775
FIPS code32-85400
GNIS feature ID0848686
വെബ്സൈറ്റ്www.yerington.net

യെറിങ്‍ടൺ, അമേരിക്കൻ  ഐക്യനാടുകളിലെ നെവാഡ സംസ്ഥാനത്തിലെ ലിയോൺ കൗണ്ടിയിലെ ഒരു പട്ടണമാണ്. 2010 ലെ സെൻസസ് രേഖകൾ പ്രകാരം ഈ പട്ടണത്തിലെ ആകെ ജനസംഖ്യ 3,048 ആയിരുന്നു.[2]  1868 മുതൽ 1910 വരെയുള്ള കാലഘട്ടത്തിൽ “വിർജീനിയ ആൻറ് ട്രക്കീ റെയിൽറോഡിലെ” മേലധികാരിയായിരുന്ന ഹെൻഡ്രി എം. യെറിങ്ടണിന്റെ സ്മരണക്കായാണ് പട്ടണത്തിന് യെറിങ്ടൺ എന്നു പേരിട്ടത്. ലിയോൺ കൗണ്ടിയുടെ ഇപ്പോഴത്തെ ഭരണകേന്ദ്രം (കൗണ്ടി സീറ്റ്) കൂടിയാണീ പട്ടണം. 1861 നവംബറിൽ 29 ന് കൗണ്ടി രൂപീകരിക്കപ്പെട്ടപ്പോൾ കൊണ്ടിസീറ്റ് ഡെയ്റ്റൺ ആയിരുന്നു. എന്നാൽ 1909-ലുണ്ടായ തീപ്പിടുത്തത്തിൽ ഡേറ്റണിലെ കോർട്ട്ഹൌസ് കത്തി നശിച്ചു പോയതോടെ 1911 ൽ കൗണ്ടി സീറ്റ് യെറിങ്ടണിലേയ്ക്കു മാറ്റി സ്ഥാപിക്കപ്പെട്ടു. [3]

അവലംബം[തിരുത്തുക]

  1. "City of Yerington Website". Retrieved 25 November 2011.
  2. "Geographic Identifiers: 2010 Demographic Profile Data (G001): Yerington city, Nevada". U.S. Census Bureau, American Factfinder. Retrieved January 25, 2013.
  3. Laws of the Territory of Nevada passed at the first regular session of the Legislative Assembly. San Francisco, CA: Valentine & Co. 1862. pp. 289–291. Retrieved May 14, 2014.
"https://ml.wikipedia.org/w/index.php?title=യെറിങ്‍ടൺ&oldid=3091554" എന്ന താളിൽനിന്ന് ശേഖരിച്ചത്