ലാസ് വെയ്ഗസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ലാസ് വേഗസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സിറ്റി ഓഫ് ലാസ് വെയ്ഗസ്
Skyline of സിറ്റി ഓഫ് ലാസ് വെയ്ഗസ്
പതാക സിറ്റി ഓഫ് ലാസ് വെയ്ഗസ്
Flag
Official seal of സിറ്റി ഓഫ് ലാസ് വെയ്ഗസ്
Seal
Nickname(s): 
"ദി എന്റർടെയ്ന്മെന്റ് ക്യാപ്പിറ്റൽ ഓഫ് ദി വേൾഡ്"
"സിൻ സിട്ടി"
"ക്യാപ്പിറ്റൽ ഓഫ് സെക്കൻഡ് ചാൻസസ്"
"ലോസ്റ്റ് വേജസ്"
"ദി സിറ്റി ഓഫ് ലൈറ്റ്സ്"
നെവാദയിലെ ക്ലാർക്ക് കൗണ്ടിയിൽ ലാസ് വെയ്ഗസിന്റെ സ്ഥാനം
നെവാദയിലെ ക്ലാർക്ക് കൗണ്ടിയിൽ ലാസ് വെയ്ഗസിന്റെ സ്ഥാനം
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംനെവാദ
കൗണ്ടിക്ലാർക്ക് കൗണ്ടി
ഭരണസമ്പ്രദായം
 • മേയർഓസ്കാർ ബി. ഗുഡ്മാൻ (D)
 • സിറ്റി മാനേജർഡഗ്ലസ് സെൽബി
വിസ്തീർണ്ണം
 • നഗരം[[1 E+8_m²|340.0 ച.കി.മീ.]] (131.3 ച മൈ)
 • ഭൂമി339.8 ച.കി.മീ.(131.2 ച മൈ)
 • ജലം0.16 ച.കി.മീ.(0.1 ച മൈ)
ഉയരം
610 മീ(2,001 അടി)
ജനസംഖ്യ
 (2007)[1][2]
 • നഗരം5,99,087
 • ജനസാന്ദ്രത1,604/ച.കി.മീ.(4,154/ച മൈ)
 • നഗരപ്രദേശം
13,14,357
 • മെട്രോപ്രദേശം
18,36,333
സമയമേഖലUTC−8 (PST)
 • Summer (DST)UTC−7 (PDT)
ഏരിയ കോഡ്702
FIPS code32-40000
GNIS feature ID0847388
വെബ്സൈറ്റ്City of Las Vegas Nevada

അമേരിക്കൻ ഐക്യനാടുകളിലെ നെവാഡ സംസ്ഥാനത്തെ ലോകപ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രമാണ്‌ ലാസ് വെയ്ഗസ്. മുതിർന്നവരുടെ വിനോദത്തിനു പ്രശസ്തമായ ഈ പട്ടണം ലോകത്തിന്റെ വിനോദതലസ്ഥാനമെന്നും അറിയപ്പെടുന്നു[3]. 1905-ൽ സ്ഥാപിതമായ ഈ പട്ടണം അതിന്റെ ചൂതാട്ടകേന്ദ്രങ്ങൾക്കും, മുതിർന്നവർക്കു മാത്രമായുള്ള പ്രത്യേക കലാപരിപാടികൾക്കും, വിനോദസഞ്ചാരത്തിനും പ്രശസ്തമാണ്‌. പകലുറങ്ങുന്ന ഈ നഗരം രാത്രിയിൽ വർണ്ണവിളക്കുകളാലും ജനങ്ങളാലും നിറയും. നെവാഡ മരുഭൂമിയുടെ മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന ഈ നഗരം ചൂതാട്ടവും വേശ്യാവൃത്തിയും നിയമപരമായി അനുവദിക്കുകയും അതിനു കരം ഈടാക്കുകയും ചെയ്യുന്ന അപൂർ‌വ്വനഗരങ്ങളിലൊന്നാണ്‌.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Subcounty population estimates: Nevada 2000-2007". United States Census Bureau, Population Division. 2007-07. Archived from the original (CSV) on 2009-06-04. Retrieved 2008-09-16. {{cite web}}: Check date values in: |date= (help)
  2. "Clark County population estimate for 2007". U.S. Census Bureau. 2007-01-07. Archived from the original on 2020-02-12. Retrieved 2008-12-04. {{cite web}}: Check date values in: |date= (help)
  3. http://www.the-dma.org/cgi/dispannouncements?article=1117

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Brigham, Jay. "Reno, Las Vegas, and the Strip: A Tale of Three Cities." Western Historical Quarterly 46.4 (2015): 529–530.
  • Chung, Su Kim (2012). Las Vegas Then and Now, Holt: Thunder Bay Press, ISBN 978-1-60710-582-4
  • Moehring, Eugene P. Resort City in the Sunbelt: Las Vegas, 1930–2000 (2000).
  • Moehring, Eugene, "The Urban Impact: Towns and Cities in Nevada's History," Nevada Historical Society Quarterly 57 (2014): 177–200.
  • Rowley, Rex J. Everyday Las Vegas: Local Life in a Tourist Town (2013)
  • Stierli, Martino (2013). Las Vegas in the Rearview Mirror: The City in Theory, Photography, and Film, Los Angeles: Getty Publications, ISBN 978-1-60606-137-4
  • Venturi, Robert (1972). Learning from Las Vegas: The Forgotten Symbolism of Architectural Form, Cambridge: MIT Press, ISBN 978-0-26272-006-9

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലാസ്_വെയ്ഗസ്&oldid=3656814" എന്ന താളിൽനിന്ന് ശേഖരിച്ചത്