പിയോഷെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Pioche, Nevada
Unincorporated town
2015-01-15 12 29 35 View northeast across Pioche, Nevada from Nevada State Route 321.JPG
CountryUnited States
StateNevada
CountyLincoln
Area
 • Total6.1 ച മൈ (15.9 കി.മീ.2)
 • ഭൂമി6.1 ച മൈ (15.9 കി.മീ.2)
 • ജലം0 ച മൈ (0 കി.മീ.2)
Population (2010)
 • Total1002
 • സാന്ദ്രത160/ച മൈ (63/കി.മീ.2)
സമയ മേഖലPacific (PST) (UTC-8)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി)PDT (UTC-7)
ZIP code89043
FIPS code32-57400
GNIS feature ID0854572
Reference no.5

പിയോഷെ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ നെവാഡയിലെ ലിങ്കൺ കൌണ്ടിയിലുള്ള ഏകീകരിക്കപ്പെടാത്ത ഒരു പട്ടണമാണ്.[1] ഇത് സ്ഥിതി ചെയ്യുന്നത് ലാസ് വെഗാസ് പട്ടണത്തിന് 180 മൈൽ (290 കി.മീ.) വടക്കു കിഴക്കായിട്ടാണ്. പിയോഷയിലേയ്ക്കുള്ള പ്രധാന പാത “യു. എസ്. റൂട്ട് 93” ഹൈവേയാണ്. ഈ പട്ടണം സമുദ്രനിരപ്പിൽ നിന്ന്  6,060 അടി (1,850 മീ.) ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. പിയോഷെ പട്ടണം ലിങ്കൺ കൌണ്ടിയുടെ കൌണ്ടീ സീറ്റുകൂടിയാണ്. ഫ്രാൻസിൽ നിന്നു സാൻ ഫ്രാൻസിസ്കോയിലെത്തിയ ഒരു ധനാഢ്യനും ഭൂമി കച്ചവടക്കാരനുമായ ഫ്രാൻകോയിസ് ലൂയിസ് ആൽഫ്രഡ് പിയോഷെയുടെ പേരിൽനിന്നാണ് പട്ടണത്തിന് ഈ പേരു ലഭിച്ചത്.[2][3]  2010 ലെ സെൻസസിൽ ഈ പട്ടണത്തിലെ ജനസംഖ്യ 1,002 ആയിരുന്നു.[4]

അവലംബം[തിരുത്തുക]

  1. "Lincoln County Code - Section 1-5-4: Pioche". Sterling Codifiers. ശേഖരിച്ചത്: January 27, 2017.
  2. Pioche, François Louis Alfred at San Francisco's History Encyclopedia online
  3. Lincoln County Website, Pioche
  4. "Geographic Identifiers: 2010 Demographic Profile Data (G001): Pioche CDP, Nevada". U.S. Census Bureau, American Factfinder. ശേഖരിച്ചത്: January 25, 2013.
"https://ml.wikipedia.org/w/index.php?title=പിയോഷെ&oldid=2687973" എന്ന താളിൽനിന്ന് ശേഖരിച്ചത്