ലാസ് വെയ്ഗസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിറ്റി ഓഫ് ലാസ് വെയ്ഗസ്
നഗരം
City of Las Vegas skyline.jpg
പതാക സിറ്റി ഓഫ് ലാസ് വെയ്ഗസ്
Flag
Official seal of സിറ്റി ഓഫ് ലാസ് വെയ്ഗസ്
Seal
Nickname(s): "ദി എന്റർടെയ്ന്മെന്റ് ക്യാപ്പിറ്റൽ ഓഫ് ദി വേൾഡ്"
"സിൻ സിട്ടി"
"ക്യാപ്പിറ്റൽ ഓഫ് സെക്കൻഡ് ചാൻസസ്"
"ലോസ്റ്റ് വേജസ്"
"ദി സിറ്റി ഓഫ് ലൈറ്റ്സ്"
നെവാദയിലെ ക്ലാർക്ക് കൗണ്ടിയിൽ ലാസ് വെയ്ഗസിന്റെ സ്ഥാനം
നെവാദയിലെ ക്ലാർക്ക് കൗണ്ടിയിൽ ലാസ് വെയ്ഗസിന്റെ സ്ഥാനം
രാജ്യം അമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനം നെവാദ
കൗണ്ടി ക്ലാർക്ക് കൗണ്ടി
Government
 • മേയർ ഓസ്കാർ ബി. ഗുഡ്മാൻ (D)
 • സിറ്റി മാനേജർ ഡഗ്ലസ് സെൽബി
Area
 • നഗരം [.0
 • Land 339.8 കി.മീ.2(131.2 ച മൈ)
 • Water 0.16 കി.മീ.2(0.1 ച മൈ)
Elevation 610 മീ(2,001 അടി)
Population (2007)[1][2]
 • നഗരം 5,99,087
 • Density 1,604/കി.മീ.2(4,154/ച മൈ)
 • Urban 13,14,357
 • Metro 18,36,333
Time zone PST (UTC−8)
 • Summer (DST) PDT (UTC−7)
ഏരിയ കോഡ് 702
FIPS code 32-40000
GNIS feature ID 0847388
വെബ്‌സൈറ്റ് City of Las Vegas Nevada

അമേരിക്കൻ ഐക്യനാടുകളിലെ നെവാഡ സ്റ്റേറ്റിലെ ലോകപ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രമാണ്‌ ലാസ് വെയ്ഗസ്. മുതിർന്നവരുടെ വിനോദത്തിനു പ്രശസ്തമായ ഈ പട്ടണം ലോകത്തിന്റെ വിനോദതലസ്ഥാനമെന്നും അറിയപ്പെടുന്നു[3]. 1905-ൽ സ്ഥാപിതമായ ഈ പട്ടണം അതിന്റെ ചൂതാട്ടകേന്ദ്രങ്ങൾക്കും, മുതിർന്നവർക്കു മാത്രമായുള്ള പ്രത്യേക കലാപരിപാടികൾക്കും, വിനോദസഞ്ചാരത്തിനും പ്രശസ്തമാണ്‌. പകലുറങ്ങുന്ന ഈ നഗരം രാത്രിയിൽ വർണ്ണവിളക്കുകളാലും ജനങ്ങളാലും നിറയും. നെവാഡ മരുഭൂമിയുടെ മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന ഈ നഗരം ചൂതാട്ടവും വേശ്യാവൃത്തിയും നിയമപരമായി അനുവദിക്കുകയും അതിനു കരം ഈടാക്കുകയും ചെയ്യുന്ന അപൂർ‌വ്വനഗരങ്ങളിലൊന്നാണ്‌.

അവലംബം[തിരുത്തുക]

  1. "Subcounty population estimates: Nevada 2000-2007" (CSV). United States Census Bureau, Population Division. 2007-07. ശേഖരിച്ചത് 2008-09-16.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
  2. "Clark County population estimate for 2007". U.S. Census Bureau. 2007-01-07. ശേഖരിച്ചത് 2008-12-04.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
  3. http://www.the-dma.org/cgi/dispannouncements?article=1117
"https://ml.wikipedia.org/w/index.php?title=ലാസ്_വെയ്ഗസ്&oldid=2340253" എന്ന താളിൽനിന്നു ശേഖരിച്ചത്