ഷോഷോൺ
ദൃശ്യരൂപം
( | |
| ഭാഷകൾ | |
| Shoshone,[1] English | |
traditional tribal religion,[2] Christianity, Ghost Dance | |
| Bannock, Goshute, Northern Paiute, and Comanche |

ഷോഷോൺ അഥവാ ഷോഷോണി (i/ʃoʊˈʃoʊniː/ or i/ʃəˈʃoʊniː/) അമേരിക്കൻ ഐക്യനാടുകളിലെ ഒരു തദ്ദേശീയ ഇന്ത്യൻ വർഗ്ഗമാണ്. ഇവരുടെയിടെയിൽ താരമ്യേന വലിയ നാലു സാസ്ക്കാരിക/ഭാഷാ വിഭാഗങ്ങളുണ്ട്.
· കിഴക്കൻ ഷോഷോൺ : വയോമിങ്ങ്
· വടക്കൻ ഷോഷോൺ : തെക്കുകിഴക്കൻ ഇഡാഹോ
· പടിഞ്ഞാറൻ ഷോഷോൺ : നെവാദ, വടക്കൻ ഉട്ടാ
· ഗോസ്യൂട്ട് (Gosiute) : പടിഞ്ഞാറൻ ഉട്ടാ, കിഴക്കൻ നെവാദ
അവർ പരമ്പരാഗതമായി നുമിക് (Numic) ഭാഷയുടെ ഭാഗമായതും ഉട്ടോ-ആസ്ടെക്കൻ (Uto-Aztecan) ഭാഷാകുടുംബത്തിലെ ശാഖയുമായ ഷോഷോണി ഭാഷയാണ് സംസാരിക്കുന്നത്. അയൽ ഗോത്രങ്ങളും ആദ്യകാല യൂറോപ്യൻ പര്യവേക്ഷകരും ഇവരെ സ്നേക്ക് ഇന്ത്യൻസ് എന്നു വിളിച്ചുവന്നിരുന്നു.
അവലംബം
[തിരുത്തുക]- ↑ "Shoshoni." Ethnologue. Retrieved 20 Oct 2013.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്;plainsഎന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.