ഇലി
(Ely, Nevada എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Ely | |
---|---|
![]() Downtown Ely | |
![]() Location of Ely, Nevada | |
Coordinates: 39°15′12″N 114°52′38″W / 39.25333°N 114.87722°W | |
Country | United States |
State | Nevada |
County | White Pine |
Government | |
• Mayor | Nathan Robertson[1][2] |
വിസ്തീർണ്ണം | |
• ആകെ | 7.1 ച മൈ (18.5 കി.മീ.2) |
• ഭൂമി | 7.1 ച മൈ (18.5 കി.മീ.2) |
• ജലം | 0.0 ച മൈ (0.0 കി.മീ.2) |
ഉയരം | 6,437 അടി (1,962 മീ) |
ജനസംഖ്യ (2010) | |
• ആകെ | 4,255 |
• കണക്ക് (2018)[3] | 3,944 |
• ജനസാന്ദ്രത | 600/ച മൈ (230/കി.മീ.2) |
സമയമേഖല | UTC−8 (Pacific (PST)) |
• Summer (DST) | UTC−7 (PDT) |
ZIP codes | 89301, 89315 |
Area code(s) | 775 |
FIPS code | 32-23500 |
GNIS feature ID | 0859671 |
ഇലി (/ˈiːli/, EE-lee) അമേരിക്കൻ ഐക്യനാടുകളിലെ, നെവാഡ സംസ്ഥാനത്തെ വൈറ്റ് പൈൻ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ നഗരവും കൌണ്ടി ആസ്ഥാനവുമാണ്. പോണി എക്സ്പ്രസിനും സെൻട്രൽ ഓവർലാന്റ് സമാന്തരമായി ഒരു സ്റ്റേജ്കോച്ച് സ്റ്റേഷനായി സ്ഥാപിക്കപ്പെട്ടതാണിത്.
1906-ൽ ചെമ്പ് കണ്ടെത്തിയത് യു.എസ്. 50 ട്രാൻസ്കോണ്ടിനെൻറൽ ഹൈവേയുക്കു സമാന്തരമായുള്ള ഐക്യനാടുകളിലെ മറ്റ് പട്ടണങ്ങളേക്കാൾ കൂടുതൽ ഖനനപ്രവർത്തങ്ങൾ ഇവിടെ കേന്ദ്രീകരിക്കുന്നതിനു കാരണമായി.
അവലംബം[തിരുത്തുക]
- ↑ Roberts-McMurray, Kay Lynn (June 7, 2019). "Robertson wins mayor seat in Ely city elections". The Ely Times. ശേഖരിച്ചത് October 3, 2019.
- ↑ Micheals, Shadrach (September 27, 2019). "Mayor talks to future voters". The Ely Times. ശേഖരിച്ചത് October 3, 2019.
- ↑ "Population and Housing Unit Estimates". ശേഖരിച്ചത് October 14, 2019.