ലിയോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലിയോൺ Lyon

Motto: Avant, avant, Lion le melhor.
(Old Franco-Provençal: Forward, forward, Lyon the best)[nb 1]

Lyon-Paysages.jpg
Top: Basilica of Notre-Dame de Fourvière, Place des Terreaux with Fontaine Bartholdi and Lyon City Hall at night.

Centre: Parc de la Tête d'Or, Confluence district and the Vieux Lyon.
Bottom: Pont Lafayette, Part-Dieu district with the Place Bellecour in foreground during Festival of Lights.

Flag of ലിയോൺ  Lyon
Coat of arms of ലിയോൺ Lyon
Administration
Country France
Region Rhône-Alpes
Department Rhône
Arrondissement Lyon
Subdivisions 9 arrondissements
Mayor Georges Képénékian (PS)
(2017–2020)
Statistics
Elevation 162–349 മീ (531–1,145 അടി)
Land area1 47.87 കി.m2 (18.48 ച മൈ)
Population2 5,06,615  (Jan. 2014[1])
 - Ranking 3rd in France
 - Density 10,583/km2 (27,410/sq mi)
Time zone CET (GMT +1)
INSEE/Postal code 69123/ 69001-69009
Website lyon.fr
1 French Land Register data, which excludes lakes, ponds, glaciers > 1 km² (0.386 sq mi or 247 acres) and river estuaries.
2 Population sans doubles comptes: residents of multiple communes (e.g., students and military personnel) only counted once.

ഫ്രാൻസിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമാണ് ലിയോൺ(Lyon UK: /lˈɒn/ അഥവാ /ˈlɒn/;[2] ഫ്രഞ്ച് ഉച്ചാരണം: [ljɔ̃] (About this sound listen), പ്രാദേശികമായി: [lijɔ̃]; Franco-Provençal: Liyon [ʎjɔ̃]), also known in English as Lyons (/ˈlənz/) റോൺ, സയൊൺ എന്നീ നദികളുടെ സംഗമസ്ഥാനത്തായി ഫ്രാൻസിന്റെ മദ്ധ്യഭാഗത്ത്നിന്നും കിഴക്കായി സ്ഥിതിചെയ്യുന്നു,[3] പാരിസിൽനിന്നും 470 കി.മീ (292 മൈ) തെക്കായും, മാർസെയിൽ നിന്നും 320 കി.മീ (199 മൈ) വടക്കായും സ്ഥിതിചെയ്യുന്നു.

2014-ൽ ഈ നഗരത്തിലെ ജനസംഖ്യ 506,615 ആയിരുന്നു.[1] 2014ൽ 2,265,375 ജനസംഖ്യ ഉണ്ടായിരുന്ന ലിയോൺ മെട്രോ പ്രദേശത്തിന്റെ തലസ്ഥാനമാണിത്.[4] ഫ്രഞ്ച് ഭക്ഷണത്തിനു പ്രശസ്തമായ ഈ നഗരത്തിന്റെ ചില ഭാഗങ്ങൾ യുനെസ്കൊ ലോക പൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുരാതനകാലം മുതൽ പട്ടുനൂൽ നിർമ്മാണത്തിനും നെയ്ത്തിനും പ്രശസ്തമായിരുന്ന ലിയോൺ സിനിമാചരിത്രത്തിലും സ്ഥാനം പിടിച്ചിട്ടുണ്ട്.

ഒരു പ്രധാന ബാങ്കിങ്ങ് കേന്ദ്രമായ ഈ നഗരം രാസവ്യവസായം, ഫാർമസ്യൂട്ടിക്കൽ, ബയോടെക് എന്നീ വ്യവസായങ്ങൾക്കും പ്രശസ്തമാണ്.കൂടാതെ സോഫ്റ്റ്വെയർ രംഗത്തും, പ്രത്യേകിച്ച് വീഡിയോ ഗെയിം നിർമ്മാണത്തിൽ പേരുകേട്ടതാണ് ലിയോൺ. [5]

ഇന്റർപോൾ, യൂറോന്യൂസ്, അന്താരാഷ്ട്ര കാൻസർ റിസർച്ച് ഏജൻസി എന്നിവയുടെ ആസ്ഥാനവും ഇവിടെയാണ്.

ചരിത്രം[തിരുത്തുക]

പുരാതന ലിയോൺ[തിരുത്തുക]

ചരിത്രകാരനായ ഡിയോ കാഷ്യസ് 43 ബി.സിയിൽ റോമൻ സെനറ്റ് വിയെനെയിൽനിന്നും യുദ്ധത്തിനുശേഷമുണ്ടായതും റോൺ, സയൊൺ നദികളുടെ സംഗമസ്ഥാനത്തായി തമ്പടിച്ചിരുന്നതുമായ റോമൻ അഭയാർത്ഥികളെ പുനരധിവസിപ്പിക്കാനായാണ് ഈ നഗരനിർമ്മാണത്തിനു തുടകമിട്ടതെന്ന് അഭിപ്രായപ്പെടുന്നു. [6][7]

കുറിപ്പുകൾ[തിരുത്തുക]

  1. A war cry from 1269, in modern Franco-Provençal this is spelt: Avant, Avant, Liyon lo mèlyor.

അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 "Séries historiques des résultats du recensement – Commune de Lyon (69123)". INSEE. 
  2. Oxford Dictionary of English (retrieved 19 August 2014).
  3. Granger, Bill (14 June 1987). "What´s In A Name? Well, Excuuuuse Us, Nueva York, But We Shakawgoans Know". Chicago Tribune. ശേഖരിച്ചത് 1 October 2015. 
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; AU10_pop എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  5. "Lyon entrepreneurship, Lyon company, Invest Lyon – Greater Lyon". Business.greaterlyon.com. യഥാർത്ഥ സൈറ്റിൽ നിന്ന് 8 March 2010-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 April 2011. 
  6. Cassius Dio, Roman History, Book 46: Lepidus and Lucius Plancus [...] founded the town called Lugudunum, now known as Lugdunum
  7. Louis, Jaucourt de chevalier (1765). Lyon. 
"https://ml.wikipedia.org/w/index.php?title=ലിയോൺ&oldid=2667878" എന്ന താളിൽനിന്നു ശേഖരിച്ചത്