പ്രെസ്കോട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രെസ്കോട്ട്, അരിസോണ
Courthouse and Buckey O'Neill statue
Courthouse and Buckey O'Neill statue
Motto(s): 
"Welcome to Everybody's Hometown"
Location of Prescott in Yavapai County, Arizona.
Location of Prescott in Yavapai County, Arizona.
പ്രെസ്കോട്ട്, അരിസോണ is located in Arizona
പ്രെസ്കോട്ട്, അരിസോണ
പ്രെസ്കോട്ട്, അരിസോണ
Location in Arizona
പ്രെസ്കോട്ട്, അരിസോണ is located in the United States
പ്രെസ്കോട്ട്, അരിസോണ
പ്രെസ്കോട്ട്, അരിസോണ
Location in United States
പ്രെസ്കോട്ട്, അരിസോണ is located in North America
പ്രെസ്കോട്ട്, അരിസോണ
പ്രെസ്കോട്ട്, അരിസോണ
Location in North America
Coordinates: 34°32′30″N 112°28′10″W / 34.54167°N 112.46944°W / 34.54167; -112.46944Coordinates: 34°32′30″N 112°28′10″W / 34.54167°N 112.46944°W / 34.54167; -112.46944
CountryUnited States
StateArizona
CountyYavapai
Incorporated1881 [1]
Government
 • MayorGreg Mengarelli
വിസ്തീർണ്ണം
 • City45.16 ച മൈ (116.97 കി.മീ.2)
 • ഭൂമി44.92 ച മൈ (116.35 കി.മീ.2)
 • ജലം0.24 ച മൈ (0.62 കി.മീ.2)
ഉയരം
5,368.23 അടി (1,636 മീ)
ജനസംഖ്യ
 • City39,843
 • കണക്ക് 
(2017)[4]
42,731
 • ജനസാന്ദ്രത946.33/ച മൈ (365.38/കി.മീ.2)
 • മെട്രോപ്രദേശം
222,255 (US: 199th)
സമയമേഖലUTC−7 (MST (no DST))
ZIP codes
86300-86399
Area code(s)928
FIPS code04-57380
GNIS feature ID33189
വെബ്സൈറ്റ്cityofprescott.net

പ്രെസ്കോട്ട്, അമേരിക്കൻ ഐക്യനാടുകളിലെ അരിസോണ സംസ്ഥാനത്ത് യാവാപായ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2010 ലെ സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 39,843 ആയിരുന്നു. യവപായ് കൗണ്ടിയുടെ ആസ്ഥാനവുംകൂടിയാണ് ഈ നഗരം. 1864-ൽ പ്രെസ്കാട്ടിനെ അരിസോണ പ്രദേശത്തിന്റെ തലസ്ഥാനമാക്കുകയും, ഫോർട്ട് വിപ്പിളിന്റെ താൽക്കാലിക തലസ്ഥാനമെന്ന സ്ഥാനം മാറ്റി സ്ഥാപിക്കുകയും ചെയ്തു. 1867-ൽ ടെറിറ്റോറിയൽ ക്യാപിറ്റൽ ടക്സണിലേക്ക് മാറ്റി. 1889-ൽ ഫീനിക്സ് തലസ്ഥാനമാകുന്നതുവരെ പ്രെസ്കോട്ട് വീണ്ടും 1877-ൽ ടെറിറ്റോറിയൽ തലസ്ഥാനമായി തുടർന്നിരുന്നു.

അവലംബം[തിരുത്തുക]

  1. Prescott, Webmaster at City of. "Prescott History Timeline - City of Prescott, Arizona". Prescott-az.gov. മൂലതാളിൽ നിന്നും ഏപ്രിൽ 30, 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് നവംബർ 19, 2017.
  2. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് July 18, 2017.
  3. "American FactFinder". United States Census Bureau. ശേഖരിച്ചത് July 6, 2014.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2017 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=പ്രെസ്കോട്ട്&oldid=3263364" എന്ന താളിൽനിന്ന് ശേഖരിച്ചത്