ഗ്ലെൻഡെയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗ്ലെൻഡെയിൽ, കാലിഫോർണിയ
City of Glendale
View of Glendale from Forest Lawn Memorial Park
View of Glendale from Forest Lawn Memorial Park
പതാക ഗ്ലെൻഡെയിൽ, കാലിഫോർണിയ
Flag
Official seal of ഗ്ലെൻഡെയിൽ, കാലിഫോർണിയ
Seal
Nickname(s): 
The Jewel City
Location of Glendale in Los Angeles County, California.
Location of Glendale in Los Angeles County, California.
ഗ്ലെൻഡെയിൽ, കാലിഫോർണിയ is located in the US
ഗ്ലെൻഡെയിൽ, കാലിഫോർണിയ
ഗ്ലെൻഡെയിൽ, കാലിഫോർണിയ
Location in the United States
Coordinates: 34°08′46″N 118°15′18″W / 34.14611°N 118.25500°W / 34.14611; -118.25500Coordinates: 34°08′46″N 118°15′18″W / 34.14611°N 118.25500°W / 34.14611; -118.25500
Country United States
State California
County Los Angeles
IncorporatedFebruary 15, 1906[1]
Government
 • City council[4]Mayor Vartan Gharpetian
Ara Najarian
Zareh Sinanyan
Vrej Agajanian
 • City treasurerRafi Manoukian[2]
 • City ManagerScott Ochoa[3]
Area
 • Total30.56 ച മൈ (79.16 കി.മീ.2)
 • ഭൂമി30.43 ച മൈ (78.82 കി.മീ.2)
 • ജലം0.13 ച മൈ (0.34 കി.മീ.2)  0.43%
ഉയരം522 അടി (159 മീ)
Population
 • Total1,91,719
 • കണക്ക് 
(2016)[8]
2,00,831
 • റാങ്ക്3rd in Los Angeles County
23rd in California
US: 112th
 • ജനസാന്ദ്രത6,599.34/ച മൈ (2,548.01/കി.മീ.2)
Time zoneUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP codes[9]
91201–91210, 91214, 91221, 91222, 91224–91226
Area code747 and 818
FIPS code06-30000
GNIS feature IDs1660679, 2410597
വെബ്സൈറ്റ്glendaleca.gov

ഗ്ലെൻഡെയിൽ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസ് കൗണ്ടിയിലുള്ള ഒരു നഗരമാണ്. 2014 ൽ കണക്കു കൂട്ടിയതു പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 200,167 ആയിരുന്നു.[10] ജനസംഖ്യയനുസരിച്ച് ഇതു ലോസ്‍ ആഞ്ചെലസ് കൌണ്ടിയിലെ മൂന്നാമത്തെ വലിയ നഗരവും കാലിഫോർണിയ സംസ്ഥാനത്തെ 23 ആമത്തെ വലിയ നഗരവുമാണ്. ലോസ് ആഞ്ചലസ് നഗര കേന്ദ്രത്തിന് വടക്കായി ഏകദേശം 8 മൈൽ (13 കിലോമീറ്റർ) അകലെയാണിതു സ്ഥിതിചെയ്യുന്നത്.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും November 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 25, 2014.
  2. "City Treasurer". City of Glendale, CA. ശേഖരിച്ചത് February 4, 2015.
  3. "Management Services". City of Glendale, CA. ശേഖരിച്ചത് November 6, 2014.
  4. 4.0 4.1 "City Council". City of Glendale, CA. ശേഖരിച്ചത് November 2, 2014.
  5. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jul 19, 2017.
  6. "Glendale". Geographic Names Information System. United States Geological Survey. ശേഖരിച്ചത് October 22, 2014.
  7. "Tracy (city) QuickFacts". United States Census Bureau. മൂലതാളിൽ നിന്നും ഏപ്രിൽ 26, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് മേയ് 23, 2015.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  9. "ZIP Code(tm) Lookup". United States Postal Service. ശേഖരിച്ചത് November 30, 2014.
  10. "American FactFinder - Results". United States Census Bureau. ശേഖരിച്ചത് May 23, 2015.
"https://ml.wikipedia.org/w/index.php?title=ഗ്ലെൻഡെയിൽ&oldid=2777151" എന്ന താളിൽനിന്ന് ശേഖരിച്ചത്