മെസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Mesa
Original author(s)Brian Paul
വികസിപ്പിച്ചത്Currently: Intel, AMD, VMware
Formerly: Tungsten Graphics[1]
ആദ്യപതിപ്പ്ഓഗസ്റ്റ് 1993; 26 years ago (1993-08)[2]
Stable release
17.3.1 / ഡിസംബർ 21, 2017; 2 വർഷങ്ങൾക്ക് മുമ്പ് (2017-12-21)[3]
Preview release
17.3.0 / ഡിസംബർ 8, 2017; 2 വർഷങ്ങൾക്ക് മുമ്പ് (2017-12-08)[4]
Repository Edit this at Wikidata
ഭാഷC, C++, Assembly[5]
ഓപ്പറേറ്റിങ് സിസ്റ്റംCross-platform (BSDs, Haiku, Linux, et al.)
തരംGraphics library
അനുമതിപത്രംMIT License[6]
വെബ്‌സൈറ്റ്www.mesa3d.org

വൾക്കൻ, ഓപ്പൺ ജിഎൽ എന്നീ സ്പെസിഫിക്കേഷനുകൾ അനുസരിച്ചുള്ള ഒരു ഓപ്പൺ സോഴ്സ് ഡിവൈസ് ഡ്രൈവറാണ് മെസ. ഇത് മെസ ത്രീഡി, മെസ ത്രീഡി ഗ്രാഫിക്സ് ലൈബ്രറി എന്നിങ്ങനെയെല്ലാം അറിയപ്പെടുന്നു. ഈ സ്പെസിഫിക്കേഷനുകൾ അനുസരിക്കുന്ന, ഇന്റലും എഎംഡിയും പണം മുടക്കി നിർമ്മിച്ച രണ്ട് ഗ്രാഫിക്സ് ഡ്രൈവറുകളാണ് ഇതിന്റെ ഏറ്റവും പ്രധാന ഭാഗം. നൌവ്യാവു എന്ന ജിഫോഴ്സ് ഡ്രൈവർ കമ്യൂണിറ്റിയുടെ ശ്രമഫലമായാണ് ഉണ്ടായിട്ടുള്ളത്.  ക്രോസ്-ലാംഗ്വേജ്, ക്രോസ്-പ്ലാറ്റ്ഫോം, വെന്റർ-ന്യൂട്രൽ എപിഐ മെസ നടപ്പിലാക്കിയിരിക്കുന്നു. ഇതുപയോഗിച്ച് വിവിധ തരത്തിലുള്ള വെന്റർ-സ്പെസിഫിക്കായി ഗ്രാഫിക്സ് ഹാർഡ്‍വെയർ ഡ്രൈവറുകളുമായി ആശയവിനിമയം നടത്താവുന്നതാണ്.

അവലംബങ്ങൾ[തിരുത്തുക]

  1. Marshall, David (2008-12-16). "VMware's year end acquisition of Tungsten Graphics". InfoWorld. ശേഖരിച്ചത് 2011-08-06.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; intro എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. https://www.mesa3d.org/relnotes/17.3.1.html
  4. "[Mesa-announce] mesa 17.3.0". ശേഖരിച്ചത് 2017-12-08.
  5. "Mesa Languages Page". Open Hub. ശേഖരിച്ചത് 2015-03-02.
  6. "Mesa 3D license". ശേഖരിച്ചത് 2015-06-03.
"https://ml.wikipedia.org/w/index.php?title=മെസ&oldid=2658956" എന്ന താളിൽനിന്ന് ശേഖരിച്ചത്