ബ്രൈസ് കാന്യൺ ദേശീയോദ്യാനം

Coordinates: 37°37′42″N 112°10′04″W / 37.62830°N 112.16766°W / 37.62830; -112.16766
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bryce Canyon National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബ്രൈസ് കാന്യൺ ദേശീയോദ്യാനം
Map showing the location of ബ്രൈസ് കാന്യൺ ദേശീയോദ്യാനം
Map showing the location of ബ്രൈസ് കാന്യൺ ദേശീയോദ്യാനം
Locationഗാർഫീൽഡ് കൗണ്ടി കേൻ കൗണ്ടി, യൂറ്റാ, അമേരിക്ക
Nearest cityട്രോപിൿ, പാൻഗ്വിച്ച്
Coordinates37°37′42″N 112°10′04″W / 37.62830°N 112.16766°W / 37.62830; -112.16766
Area35,835 acres (145.02 km2)[1]
Establishedഫെബ്രുവരി 25, 1928
Visitors2,365,110 (in 2016)[2]
Governing bodyനാഷണൽ പാർക് സർവീസ്
Websiteബ്രൈസ് കാന്യൺ നാഷണൽ പാർക്

അമേരിക്കൻ ഐക്യനാടുകളിലെ യൂറ്റാ സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ബ്രൈസ് കാന്യൺ ദേശീയോദ്യാനം (ഇംഗ്ലീഷ്: Bryce Canyon National Park /ˈbrs/). ബ്രൈസ് കാന്യൺ ആണ് ഈ ദേശീയോദ്യാനത്തിലെ പ്രധാന കേന്ദ്രം. എന്നിരുന്നാലും പേര് സൂചിപ്പിക്കുന്നതുപോലെ ഇത് ഒരു കാന്യൺ (ഗിരികന്ദരം) അല്ല. പൗൻസാഗുന്റ് പീഠഭൂമിയുടെ കിഴക്കൻ അതിരിനോട് ചേർന്ന് രൂപം കൊണ്ടിരിക്കുന്ന പ്രകൃതിനിർമ്മിതമായ ആംഫിതിയറ്ററുകളുടെ ഒരു ശൃംഖലയാണ് ബ്രൈസ് കാന്യൺ. ഹൂഡൂ എന്നറിയപ്പെടുന്ന ഭൂമിശാസ്ത്ര ഘടകങ്ങൾക്ക് പ്രശസ്തമാണ് ഈ പ്രദേശം.

അവലംബം[തിരുത്തുക]

  1. "Listing of acreage as of December 31, 2011". Land Resource Division, National Park Service. Retrieved March 6, 2012.
  2. "NPS Annual Recreation Visits Report". National Park Service. Retrieved February 8, 2017.