ഒക്‌ലഹോമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒക്ലഹോമ
അപരനാമം: സൂണർ സ്റ്റേറ്റ്
Map of USA highlighting Oklahoma.png
തലസ്ഥാനം ഒക്ലഹോമ സിറ്റി
രാജ്യം യു.എസ്.എ.
ഗവർണ്ണർ ബ്രാഡ് ഹെൻ‌റി
വിസ്തീർണ്ണം 1,81,196ച.കി.മീ
ജനസംഖ്യ 3,450,654
ജനസാന്ദ്രത 30.5/ച.കി.മീ
സമയമേഖല UTC -6/6 *
ഔദ്യോഗിക ഭാഷ ഇംഗ്ലീഷ്
ഔദ്യോഗിക മുദ്ര
വടക്കു പടിഞ്ഞാറൻ ഭാഗങ്ങൾ മാത്രം പർവത സമയമേഖലയിലാണ്.

അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനമാണ് ഒക്ലഹോമ. ദക്ഷിണമധ്യഭാഗത്തായാണ് ഈ സംസ്ഥാനത്തിന്റെ സ്ഥാനം. 1907 നവംബർ 16നു നാല്പത്തിയാറാമത്തെ സംസ്ഥാനമായാണ് ഒക്ലഹോമ ഐക്യനാടുകളിൽ അംഗമാകുന്നത്.

ചോക്റ്റോ എന്ന ആദിവാസിഭാ‍ഷയിലെ “ഒക്ല” “ഹുമ്മ” (ചുവന്ന മനുഷ്യർ) എന്നീ വാക്കുകളിൽ നിന്നാണ് ഒക്ലഹോമ എന്ന പേരുണ്ടായത്. അമേരിക്കയിൽ ഏറ്റവുമധികം തദ്ദേശീയ ജനവിഭാഗങ്ങൾ (ആദിവാസികൾ) വസിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണിത്.

കിഴക്ക് അർക്കൻസാ, മിസോറി, പടിഞ്ഞാറ് ന്യൂ മെക്സിക്കോ, വടക്ക് കൻസാസ്, വടക്കുപടിഞ്ഞാറ് കൊളറാഡോ, തെക്ക് ടെക്സാസ് എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ. തലസ്ഥാനം:ഒക്ലഹോമ സിറ്റി. ഏറ്റവും വലിയ നഗരവും ഇതുതന്നെ.

Oklahoma പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക്, ഇതര വിക്കിമീഡിയ സംരംഭങ്ങളിൽ തിരയുക-
Wiktionary-logo.svg ഡിക്ഷണറി അർത്ഥങ്ങൾ വിക്കിനിഘണ്ടുവിൽനിന്ന്
Wikibooks-logo.svg പാഠപുസ്തകങ്ങൾ പാഠശാലയിൽ നിന്ന്
Wikiquote-logo.svg Quotations വിക്കി ചൊല്ലുകളിൽ നിന്ന്
Wikisource-logo.svg Source texts വിക്കിഗ്രന്ഥശാലയിൽ നിന്ന്
Commons-logo.svg ചിത്രങ്ങളും മീഡിയയും കോമൺസിൽ നിന്ന്
Wikinews-logo.svg വാർത്തകൾ വിക്കി വാർത്തകളിൽ നിന്ന്
Wikiversity-logo-en.svg പഠന സാമഗ്രികൾ വിക്കിവേർസിറ്റി യിൽ നിന്ന്
Preceded by
യൂറ്റാ
യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1907 നവംബർ 16നു പ്രവേശനം നൽകി (46ആം)
Succeeded by
ന്യൂ മെക്സിക്കോ
"https://ml.wikipedia.org/w/index.php?title=ഒക്‌ലഹോമ&oldid=2316160" എന്ന താളിൽനിന്നു ശേഖരിച്ചത്