തെക്കൻ ഡക്കോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ മദ്ധ്യ പടിഞ്ഞാറൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് തെക്കൻ ഡക്കോട്ട. പിയറി ആണ് തലസ്ഥാനം. ഏറ്റവും വലിയ നഗരം സിയോക്സ് ഫോൾസ്.

മിസോറി നദി ഈ സംസ്ഥാനത്തെ രണ്ടായി ഭാഗിക്കുന്നു. പടിഞ്ഞാറൻ നദി എന്നും കിഴക്കൻ നദി എന്നുമാണ് ഈ ഭാഗങ്ങൾ അറിയപ്പെടുന്നു. ഫലഭൂവിഷ്ടമായ കിഴക്ക് ഭാഗത്ത് കൃഷി ധാരാളമായുള്ളപ്പോൾ പടിഞ്ഞാറ് ഭാഗത്ത് കന്നുകാലി വളർത്തലിനാണ് പ്രാമുഖ്യം. ഒരു കാർഷിക സംസ്ഥാനമായ ഇവിടെ ഭൂരിഭാഗവും ഗ്രാമ പ്രദേശങ്ങളാണ്.


South Dakota പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക്, ഇതര വിക്കിമീഡിയ സംരംഭങ്ങളിൽ തിരയുക-
Wiktionary-logo-en.png ഡിക്ഷണറി അർത്ഥങ്ങൾ വിക്കിനിഘണ്ടുവിൽനിന്ന്
Wikibooks-logo.svg പാഠപുസ്തകങ്ങൾ പാഠശാലയിൽ നിന്ന്
Wikiquote-logo.svg Quotations വിക്കി ചൊല്ലുകളിൽ നിന്ന്
Wikisource-logo.svg Source texts വിക്കിഗ്രന്ഥശാലയിൽ നിന്ന്
Commons-logo.svg ചിത്രങ്ങളും മീഡിയയും കോമൺസിൽ നിന്ന്
Wikinews-logo.svg വാർത്തകൾ വിക്കി വാർത്തകളിൽ നിന്ന്
Wikiversity-logo-en.svg പഠന സാമഗ്രികൾ വിക്കിവേർസിറ്റി യിൽ നിന്ന്
മുൻഗാമി
വടക്കൻ ഡക്കോട്ട
യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1889 നവംബർ 2നു പ്രവേശനം നൽകി (40ആം)
പിൻഗാമി
മൊണ്ടാന

Coordinates: 44°30′N 100°00′W / 44.5°N 100°W / 44.5; -100

"https://ml.wikipedia.org/w/index.php?title=തെക്കൻ_ഡക്കോട്ട&oldid=2157646" എന്ന താളിൽനിന്നു ശേഖരിച്ചത്