അലബാമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അലബാമ
അപരനാമം: ദ് കമേലിയ‍ സ്റ്റേറ്റ്
Map of USA highlighting Alabama.png
തലസ്ഥാനം മോണ്ട്ഗോമറി‍
രാജ്യം യു.എസ്.എ.
ഗവർണ്ണർ റോബർട്ട്. ജെ. ബെന്റ്ലി
വിസ്തീർണ്ണം 135,775ച.കി.മീ
ജനസംഖ്യ 4,447,100[1]
ജനസാന്ദ്രത 33.84/ച.കി.മീ
സമയമേഖല UTC -6
ഔദ്യോഗിക ഭാഷ ഇംഗ്ലീഷ്
ഔദ്യോഗിക മുദ്ര

അലബാമ അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനമാണ്. തെക്ക് മെക്സിക്കൻ കടലിനോടു ചേർന്നാണ് ഈ സംസ്ഥാനത്തിന്റെ സ്ഥാനം. വടക്ക് ടെന്നിസി, തെക്ക് ഫ്ലോറിഡ, കിഴക്ക് ജോർജിയ, പടിഞ്ഞാറ് മിസിസിപ്പി എന്നിവയാണ് അലബാമയുടെ അയൽ സംസ്ഥാനങ്ങൾ. 1819-ൽ ഇരുപത്തിരണ്ടാമതു സംസ്ഥാനമായാണ് അമേരിക്കൻ ഐക്യനാടുകളിൽ അംഗമായത്. മോണ്ട്ഗോമറി‍ തലസ്ഥാനമായ ഈ സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗരം ബ്രിമിങ്‌ഹാം ആണ്, ഫ്രഞ്ച്കാർ സ്ഥാപിച്ച മോബീൽ ആണ് ഇ സംസ്ഥാനത്തിലെ ഏറ്റവും ആദ്യം സ്ഥാപിക്കപ്പെട്ട നഗരം. മസ്കോഗിയൻ ഭാഷ സംസാരിച്ചിരുന്ന ഇവിടത്തെ നിവാസികളായിരുന്ന അലബാമ വംശജരിൽനിന്നുമാണ് ഈ സംസ്ഥാനത്തിന്റെ പേർ വന്നത്.[2]

അലബാമയുടെ ഭൂപടം

അവലംബം[തിരുത്തുക]

  1. "Annual Estimates of the Resident Population for the United States, Regions, States, and Puerto Rico: April 1, 2000 to July 1, 2008". United States Census Bureau. ശേഖരിച്ചത് 2011-25-01.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
  2. Read, William A. (1984). Indian Place Names in Alabama. University of Alabama Press. OCLC 10724679. ഐ.എസ്.ബി.എൻ. 0-8173-0231-X. 


Alabama പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക്, ഇതര വിക്കിമീഡിയ സംരംഭങ്ങളിൽ തിരയുക-
Wiktionary-logo.svg ഡിക്ഷണറി അർത്ഥങ്ങൾ വിക്കിനിഘണ്ടുവിൽനിന്ന്
Wikibooks-logo.svg പാഠപുസ്തകങ്ങൾ പാഠശാലയിൽ നിന്ന്
Wikiquote-logo.svg Quotations വിക്കി ചൊല്ലുകളിൽ നിന്ന്
Wikisource-logo.svg Source texts വിക്കിഗ്രന്ഥശാലയിൽ നിന്ന്
Commons-logo.svg ചിത്രങ്ങളും മീഡിയയും കോമൺസിൽ നിന്ന്
Wikinews-logo.svg വാർത്തകൾ വിക്കി വാർത്തകളിൽ നിന്ന്
Wikiversity-logo-en.svg പഠന സാമഗ്രികൾ വിക്കിവേർസിറ്റി യിൽ നിന്ന്
Preceded by
ഇല്ലിനോയി
യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1819 ഡിസംബർ 14ന്‌ പ്രവേശനം നൽകി (22ആം)
Succeeded by
മെയ്ൻ

balya paang illa


"https://ml.wikipedia.org/w/index.php?title=അലബാമ&oldid=2447940" എന്ന താളിൽനിന്നു ശേഖരിച്ചത്