മോണ്ട്ഗോമറി, അലബാമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മോണ്ട്ഗോമറി, അലബാമ
City
City of Montgomery
Images top, left to right: Alabama State Capitol, Dexter Avenue Baptist Church, Frank M. Johnson, Jr., Federal Building and United States Courthouse, First White House of the Confederacy
Flag of മോണ്ട്ഗോമറി, അലബാമ
Flag
Official seal of മോണ്ട്ഗോമറി, അലബാമ
Seal
Nickname(s): "The Gump", "Birthplace of the Civil Rights Movement", "Cradle of the Confederacy"[1]
Motto(s): "Capital of Dreams" [2]
Location in Montgomery County and the state of Alabama
Location in Montgomery County and the state of Alabama
Country United States
State Alabama
CountyMontgomery
IncorporatedDecember 3, 1819[3]
Government
 • TypeMayor–Council
 • MayorTodd Strange (R)
 • CouncilMontgomery City Council
Area
 • City156.19 ച മൈ (404.53 കി.മീ.2)
 • Land155.38 ച മൈ (402.43 കി.മീ.2)
 • Water0.81 ച മൈ (2.09 കി.മീ.2)
Elevation240 അടി (73 മീ)
Population (2010)[4]
 • City2,05,764
 • Estimate (2015)[5]2,00,602
 • RankUS: 115th
 • Density1/ച മൈ (510/കി.മീ.2)
 • Urban263
 • Metro373
Time zoneUTC−6 (CST)
 • Summer (DST)UTC−5 (CDT)
ZIP code(s)36013, 36043, 36064, 36104, 36105, 36106, 36107, 36108, 36109, 36110, 36111, 36112, 36113, 36115, 36116, 36117
Area code334
FIPS code01-51000
GNIS feature ID0165344
Websitemontgomeryal.gov

മോണ്ട്ഗോമറി /mɒntˈɡʌməri/ അമേരിക്കൻ ഐക്യനാടുകളുടെ സംസ്ഥാനമായ അലബാമയുടെ തലസ്ഥാനവും മോണ്ട്ഗോമറി കൌണ്ടിയുടെ കൌണ്ടി സീറ്റുമാണ്. [6] പട്ടണം സ്ഥിതി ചെയ്യുന്നത് അലബാമ നദീതടത്തിൽ ഗൾഫ് കോസ്റ്റൽ പ്ലെയിനിലാണ് പട്ടണം സ്ഥിതര ചെയ്യുന്നത്. 2013 ലെ കണക്കെടുപ്പിൽ മോണ്ട്ഗോമറി പട്ടണത്തില ജനസംഖ്യ 201,332 ആണ്. ബർമിങ്ഹാം[7] കഴിഞ്ഞാൽ അലബാമ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ പട്ടണമാണിത്. അതുപോലെ യു.എസിലെ 115 ആമത്തെ വലിയ പട്ടണമാണ് മോണ്ട്ഗോമറി.

ചരിത്രം[തിരുത്തുക]

യൂറോപ്യൻ കുടിയേറ്റത്തിനു മുമ്പുള്ള കാലഘട്ടത്തിൽ, അലബാമ നദിയുടെ ഇടത്തേ കരയിൽ (കിഴക്കു ദിക്കിൽ) നേറ്റീവ് ഇന്ത്യക്കാരുടെ ഒരു വർഗ്ഗമായ അലിബാമു ഗോത്രക്കാർ വസിച്ചു വന്നിരുന്നു. അലിബാമു ഗോത്രക്കാരും നദിയുടെ പടിഞ്ഞാറെ കരയിൽ വസിച്ചിരുന്ന കൌഷാട്ടാ ഗോത്രക്കാരും മിസ്സിസ്സിപ്പിയൻ സംസ്കാരത്തിൻറെ പിന്തുടർച്ചക്കാരായിരുന്നു. ഇവരുടെ സംസ്കാരം മിസ്സിസ്സിപ്പി നദിയുടെയും പോഷക നദികളുടെയും തീരപ്രദേശങ്ങളിൽ വ്യാപിച്ചു കിടന്നരുന്നു. ഈ സംസ്കാരം നില നിന്നിരുന്ന ഏറ്റവും വലിയ മേഖല സെൻറ് ലൂയിസിൻറെ കിഴക്കുള്ള കഹോക്കിയ എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ ഇല്ലിനോയിസിലായിരുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

The Alabama River at Montgomery in 2004

മോണ്ട്ഗോമറി പട്ടണം സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 32°21′42″N 86°16′45″W / 32.36167°N 86.27917°W / 32.36167; -86.27917 [8] ആണ്. യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് പട്ടണത്തിൻറെ ആകെ വിസ്തീർണ്ണം 156.2 square miles (405 km2) ആണ്. ഇതിൽ 155.4 square miles (402 km2) കരഭാഗവും ബാക്കി 0.8 square miles (2.1 km2) (0.52 ശതമാനം) ഭാഗം വെള്ളവുമാണ്.

കാലാവസ്ഥ[തിരുത്തുക]

മോണ്ട്ഗോമറി പട്ടണത്തില കാലാവസ്ഥ ഹ്യുമിഡ് സബ് ട്രോപ്പിക്കൽ കാലാവസ്ഥയാണ് (Köppen Cfa).

അവലംബം[തിരുത്തുക]

Montgomery, Alabama (1981–2010 normals, extremes 1872–present) പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °F (°C) 83
(28)
85
(29)
90
(32)
94
(34)
99
(37)
106
(41)
107
(42)
106
(41)
106
(41)
100
(38)
88
(31)
85
(29)
107
(42)
ശരാശരി കൂടിയ °F (°C) 57.4
(14.1)
61.8
(16.6)
69.7
(20.9)
76.6
(24.8)
84.0
(28.9)
89.8
(32.1)
92.1
(33.4)
91.9
(33.3)
87.3
(30.7)
78.3
(25.7)
69.0
(20.6)
59.6
(15.3)
76.5
(24.7)
പ്രതിദിന മാധ്യം °F (°C) 46.6
(8.1)
50.5
(10.3)
57.5
(14.2)
64.1
(17.8)
72.4
(22.4)
79.0
(26.1)
81.8
(27.7)
81.5
(27.5)
76.3
(24.6)
65.9
(18.8)
56.5
(13.6)
48.5
(9.2)
65.1
(18.4)
ശരാശരി താഴ്ന്ന °F (°C) 35.7
(2.1)
39.2
(4)
45.3
(7.4)
51.6
(10.9)
60.7
(15.9)
68.1
(20.1)
71.5
(21.9)
71.0
(21.7)
65.2
(18.4)
53.5
(11.9)
43.9
(6.6)
37.4
(3)
53.7
(12.1)
താഴ്ന്ന റെക്കോർഡ് °F (°C) 0
(−18)
−5
(−21)
17
(−8)
28
(−2)
40
(4)
48
(9)
59
(15)
56
(13)
39
(4)
26
(−3)
13
(−11)
5
(−15)
−5
(−21)
മഴ/മഞ്ഞ് inches (mm) 4.65
(118.1)
5.28
(134.1)
5.95
(151.1)
4.02
(102.1)
3.54
(89.9)
4.07
(103.4)
5.24
(133.1)
3.96
(100.6)
3.97
(100.8)
2.92
(74.2)
4.61
(117.1)
4.86
(123.4)
53.07
(1,348)
മഞ്ഞുവീഴ്ച inches (cm) Trace 0.0
(0)
0.3
(0.8)
Trace 0.0
(0)
0.0
(0)
0.0
(0)
0.0
(0)
0.0
(0)
0.0
(0)
0.0
(0)
0.1
(0.3)
0.4
(1)
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 0.01 in) 10.1 8.9 8.7 7.7 7.6 9.7 11.5 9.1 6.9 6.7 7.5 9.8 104.2
ശരാ. മഞ്ഞു ദിവസങ്ങൾ (≥ 0.1 in) 0.1 0.0 0.1 0.1 0.0 0.0 0.0 0.0 0.0 0.0 0.0 0.1 0.4
% ആർദ്രത 69.8 66.5 66.0 66.8 70.6 71.7 75.7 76.0 73.9 71.1 71.7 70.9 70.9
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ 153.1 166.0 219.4 250.8 267.4 261.8 262.1 251.9 226.4 228.3 171.4 153.1 2,611.7
ലഭിക്കാൻ സാധ്യതയുള്ള സൂര്യപ്രകാശ ശതമാനം 48 54 59 64 62 61 60 61 61 65 54 49 59
Source: NOAA (relative humidity and sun 1961−1990)[9][10][11]
 1.  Chisholm, Hugh, ed. (1911). "Montgomery, a city of Alabama, U.S.A.". Encyclopædia Britannica (11th ed.). Cambridge University Press. 
 2. "City of Montgomery : Capital of Dreams Video". Montgomeryal.gov. Retrieved 2014-08-11. 
 3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; al-legislative-incorporation-1819 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
 4. "American FactFinder". United States Census Bureau. Retrieved 2014-10-23. 
 5. "Population Estimates". United States Census Bureau. Retrieved June 3, 2016. 
 6. "Find a County". National Association of Counties. Retrieved 2011-06-07. 
 7. Spencer, Thomas (February 25, 2011). "2010 Census: Rural to urban shift for Alabama population". al.com. Archived from the original on June 24, 2011. Retrieved June 24, 2011. 
 8. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23. 
 9. "NowData – NOAA Online Weather Data". National Oceanic and Atmospheric Administration. Retrieved March 17, 2016. 
 10. "AL Montgomery AP". National Oceanic and Atmospheric Administration. Retrieved March 17, 2016. 
 11. "WMO Climate Normals for Montgomery, AL 1961–1990". National Oceanic and Atmospheric Administration. Retrieved March 17, 2016. 
"https://ml.wikipedia.org/w/index.php?title=മോണ്ട്ഗോമറി,_അലബാമ&oldid=2913574" എന്ന താളിൽനിന്നു ശേഖരിച്ചത്