Jump to content

മിസിസിപ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്റ്റേറ്റ് ഓഫ് മിസിസിപ്പി
Flag of മിസിസിപ്പി State seal of മിസിസിപ്പി
Flag of Mississippi ചിഹ്നം
വിളിപ്പേരുകൾ: The Magnolia State, The Hospitality State
ആപ്തവാക്യം: Virtute et armis
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ മിസിസിപ്പി അടയാളപ്പെടുത്തിയിരിക്കുന്നു
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ മിസിസിപ്പി അടയാളപ്പെടുത്തിയിരിക്കുന്നു
ഔദ്യോഗികഭാഷകൾ English
നാട്ടുകാരുടെ വിളിപ്പേര് Mississippian
തലസ്ഥാനം Jackson
ഏറ്റവും വലിയ നഗരം Jackson
ഏറ്റവും വലിയ മെട്രോ പ്രദേശം Jackson metropolitan area
വിസ്തീർണ്ണം  യു.എസിൽ 32nd സ്ഥാനം
 - മൊത്തം 48,434 ച. മൈൽ
(125,443 ച.കി.മീ.)
 - വീതി 170 മൈൽ (275 കി.മീ.)
 - നീളം 340 മൈൽ (545 കി.മീ.)
 - % വെള്ളം 3%
 - അക്ഷാംശം 30° 12′ N to 35° N
 - രേഖാംശം 88° 06′ W to 91° 39′ W
ജനസംഖ്യ  യു.എസിൽ 31st സ്ഥാനം
 - മൊത്തം 2,938,618 (Jul 1, 2008 est.)[1]
 - സാന്ദ്രത 60.7/ച. മൈൽ  (23.42/ച.കി.മീ.)
യു.എസിൽ 32nd സ്ഥാനം
 - ശരാശരി കുടുംബവരുമാനം  $36,388[2] (51st)
ഉന്നതി  
 - ഏറ്റവും ഉയർന്ന സ്ഥലം Woodall Mountain[3]
806 അടി (246 മീ.)
 - ശരാശരി 300 അടി  (91 മീ.)
 - ഏറ്റവും താഴ്ന്ന സ്ഥലം Gulf of Mexico[3]
സമുദ്രനിരപ്പ്
രൂപീകരണം  December 10, 1817 (20th)
ഗവർണ്ണർ Haley Barbour (R)
ലെഫ്റ്റനന്റ് ഗവർണർ Phil Bryant (R)
നിയമനിർമ്മാണസഭ {{{Legislature}}}
 - ഉപരിസഭ {{{Upperhouse}}}
 - അധോസഭ {{{Lowerhouse}}}
യു.എസ്. സെനറ്റർമാർ Thad Cochran (R)
Roger Wicker (R)
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ 3 Democrats, 1 Republican (പട്ടിക)
സമയമേഖല Central: UTC-6/-5
ചുരുക്കെഴുത്തുകൾ MS Miss. US-MS
വെബ്സൈറ്റ് www.mississippi.gov


യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് മിസിസിപ്പി. 1817 ഡിസംബർ 10-ന് 20-ആമത്തെ സംസ്ഥാനമായി യൂണിയന്റെ ഭാഗമായി. സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ അതിരിലൂടെ ഒഴുകുന്ന മിസിസിപ്പി നദിയിൽ നിന്നാണ് ഈ പേര് ലഭിച്ചത്. ഒജിബ്വെ ഭാഷയിലെ "വലിയ നദി" എന്നർത്ഥമുള്ള മിസി സിബി എന്ന വാക്കിൽ നിന്നാണ് ഇതിന്റെ ഉദ്ഭവം. ജാക്സണാണ് തലസ്ഥാനവും ഏറ്റവും വലിയ നഗരവും. അമേരിക്കയിൽ ക്യാറ്റ്ഫിഷ് കൃഷിചെയ്തുണ്ടാക്കുന്നത് ഭൂരിഭാഗവും ഇവിടെയാണ്.


പ്രമാണങ്ങൾ

[തിരുത്തുക]
  1. http://www.census.gov/popest/states/NST-ann-est.html 2008 Population Estimates
  2. "Median household income in the past 12 months (in 2007 inflation-adjusted dollars)". American Community Survey. United States Census Bureau. 2007. Archived from the original on 2020-02-12. Retrieved 2009-02-24.
  3. 3.0 3.1 "Elevations and Distances in the United States". U.S Geological Survey. 29 April 2005. Archived from the original on 2008-06-01. Retrieved November 6. {{cite web}}: Check date values in: |accessdate= (help); Unknown parameter |accessyear= ignored (|access-date= suggested) (help)
മുൻഗാമി യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1817 ഡിസംബർ 10ന് പ്രവേശനം നൽകി (20ആം)
പിൻഗാമി
"https://ml.wikipedia.org/w/index.php?title=മിസിസിപ്പി&oldid=3789002" എന്ന താളിൽനിന്ന് ശേഖരിച്ചത്