ജാക്സൺ, മിസ്സിസ്സിപ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Jackson, Mississippi
City
Images top, left to right: Mississippi State Capitol, Old Mississippi State Capitol, Lamar Life Building, Mississippi Governor's Mansion
പതാക Jackson, Mississippi
Flag
Official seal of Jackson, Mississippi
Seal
ഇരട്ടപ്പേര്(കൾ): "Crossroads of the South"
ആദർശസൂക്തം: "City with Soul"
Located primarily in Hinds County, Mississippi
Located primarily in Hinds County, Mississippi
Country United States
State Mississippi
CountiesHinds, Madison, Rankin
Incorporated1821
നാമഹേതുAndrew Jackson
Government
 • MayorTony Yarber (D)
 • Council
Area
 • City276.7 കി.മീ.2(106.8 ച മൈ)
 • ഭൂമി271.7 കി.മീ.2(104.9 ച മൈ)
 • ജലം5.0 കി.മീ.2(1.9 ച മൈ)
ഉയരം85 മീ(279 അടി)
Population (2010)[1]
 • City173514
 • കണക്ക് (2013)[2]1,72,638
 • റാങ്ക്US: 138th
 • നഗരപ്രദേശം351
 • മെട്രോപ്രദേശം576
ജനസംബോധനJacksonian
സമയ മേഖലCST (UTC-6)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി)CDT (UTC-5)
ZIP codes39200-39299
ഏരിയ കോഡ്601, 769
FIPS code28-36000
GNIS feature ID0711543[3]
വെബ്‌സൈറ്റ്City of Jackson
For additional city data see City-Data

ജാക്സൺ പട്ടണം യു.എസ്. സംസ്ഥാനമായ മിസ്സിസ്സിപ്പിയുടെ തലസ്ഥാനവും സംസ്ഥാനത്തെ ഏറ്റവും വലിയ പട്ടണവുമാണ്. ഗൾഫ് ഓഫ് മെക്സിക്കോയിൽ പതിക്കുന്ന പേൾ നദിയ്ക്കു സമീപമാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. 1812 ലെ ബാറ്റിൽ ഓഫ് ന്യൂ ഓർലിയൻസിൽ പങ്കെടുക്കുകയും പിന്നീട് യു.എസ് പ്രസിഡൻറായിത്തീരുകയും ചെയ്ത ജനറൽ ആൻഡ്രൂ ജാക്സണെ ആദരിക്കുന്നതിനായാണ് പട്ടണത്തിന് ജാക്സൺ എന്ന പേരു നൽകിയത്.

നഗരത്തിലെ ഇപ്പോഴത്തെ മുദ്രാവാക്യം "ദ് സിറ്റി വിത്ത് സോൾ" എന്നാണ്. [4]ബ്ലൂസ്, ഗോസ്പെൽ, ജാസ്, ഫോൽക് എന്നിവയിൽ നിരവധി പ്രമുഖ സംഗീതജ്ഞൻമാർ ഇവിടുണ്ട്.

അവലംബം[തിരുത്തുക]

  1. "American FactFinder". United States Census Bureau. ശേഖരിച്ചത് സെപ്റ്റംബർ 10, 2014.
  2. "Population Estimates". United States Census Bureau. ശേഖരിച്ചത് സെപ്റ്റംബർ 10, 2014.
  3. "US Board on Geographic Names". United States Geological Survey. ഒക്ടോബർ 25, 2007. ശേഖരിച്ചത് ജനുവരി 31, 2008.
  4. "Jackson, Mississippi | City With Soul". Jacksoncitywithsoul.com. Retrieved January 31, 2010.
"https://ml.wikipedia.org/w/index.php?title=ജാക്സൺ,_മിസ്സിസ്സിപ്പി&oldid=2776330" എന്ന താളിൽനിന്ന് ശേഖരിച്ചത്