ഓസ്ട്രിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
റിപബ്ലിക്ക്‌ ഓഫ്‌ ഓസ്ട്രിയ
ദേശീയ പതാക ദേശീയ ചിഹ്നം
ദേശീയ പതാക ദേശീയ ചിഹ്നം
ആപ്തവാക്യം:
ദേശീയ ഗാനം: ലാൻ ഡെർ ബെർഗേ..
Location Austria EU Europe.png
തലസ്ഥാനം വിയന്ന
രാഷ്ട്രഭാഷ ജർമ്മൻ ഭാഷ
ഗവൺമന്റ്‌
പ്രസിഡന്റ്
പ്രധാനമന്ത്രി‌
പാർലമെന്ററി ജനാധിപത്യം‌
അലക്സാണ്ടർ വാ ഡെ ബെല്ല
ക്രിസ്ത്യൻ കെർ
സ്വാതന്ത്ര്യം 1945
വിസ്തീർണ്ണം
 
83,871[1]ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
 • ജനസാന്ദ്രത
 
8,566,736(2014)[2]
102/ച.കി.മീ
നാണയം യൂറോ (EUR)
ആഭ്യന്തര ഉത്പാദനം $386.42 ചങ്ക്[3] (23)
പ്രതിശീർഷ വരുമാനം $45,107 (12)
സമയ മേഖല UTC +1
ഇന്റർനെറ്റ്‌ സൂചിക .at
ടെലിഫോൺ കോഡ്‌ +43
സ്ലോവേനിയൻ, ക്രൊയേഷ്യൻ, ഹംഗേറിയൻ എന്നീ ഭാ‍ഷകൾ പ്രാദേശികമായി അംഗീകരിച്ചിട്ടുണ്ട്.

മധ്യയൂറോപ്പിൽ കരയാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു രാജ്യമാണ്‌ ഓസ്ട്രിയ. ഔദ്യോഗിക നാമം റിപബ്ളിക് ഓഫ് ഓസ്ട്രിയ. വടക്ക് ജർമ്മനി, ചെക്ക് റിപബ്ലിക്; തെക്ക് ഇറ്റലി, സ്ലൊവേനിയ; കിഴക്ക് ഹംഗറി, സ്ലൊവാക്യ; പടിഞ്ഞാറ് സ്വിറ്റ്സർലാന്റ്, ലിക്റ്റൻ‌സ്റ്റൈൻ എന്നിവയാണ് ഓസ്ട്രിയയുടെ അയൽരാജ്യങ്ങൾ. ഡാന്യൂബ് നദിക്കരയിലുള്ള വിയന്നയാണ്‌ ഓസ്ട്രിയയുടെ തലസ്ഥാനം.

അവലംബം[തിരുത്തുക]

  1. "CIA World Factbook entry: Austria". Cia.gov. ശേഖരിച്ചത്: 2017-09-21.
  2. "Bevölkerung zu Jahres-/Quartalsanfang". Bundesanstalt Statistik Österreich. ശേഖരിച്ചത്: 2017-09-21.
  3. "GDP (current US$) Data". World Bank. ശേഖരിച്ചത്: 2017-09-21.
"https://ml.wikipedia.org/w/index.php?title=ഓസ്ട്രിയ&oldid=2602839" എന്ന താളിൽനിന്നു ശേഖരിച്ചത്