Jump to content

പ്രയറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രയറി,തെക്കൻ ഡക്കോട്ട, യു.എസ്‌.എ ഇവിടെ ഉയരം കൂടിയതും ഉയരം കുറഞ്ഞതും ആയ പുൽചെടികൾ വളരുന്നു.

വടക്കെ അമേരിക്കയിൽ കാണപ്പെടുന്ന വിശാലമായ പുൽമേടുകളാണ് പ്രയറി(Prairie -/ˈprɛəri/).[1] . തെക്കേ അമേരിക്കയിലെ ഇത്തരം പുൽമേടുകളെ പാമ്പാ എന്നും ആഫ്രിക്കയിലെ ഇത്തരം പ്രദേശങ്ങളെ സവേന എന്നും പറയുന്നു. ഏഷ്യയിലെ പുൽമേടുകൾ ആണ് സ്റ്റെപ്. ഇത്തരം പ്രദേശങ്ങൾ സമതലങ്ങൾ ആയിരിക്കും . ഇവിടെ മരങ്ങൾ കുറവായും പുൽചെടികൾ ധാരാളമായും കണ്ടുവരുന്നു.

നിരുക്തം

[തിരുത്തുക]

മേച്ചിൽ സ്ഥലം എന്നു അർത്ഥം വരുന്ന പ്രാറ്റം (pratum ) എന്ന ലാറ്റിൻ വാക്കിൽ നിന്നും ഉത്ഭവിച്ച Prairie എന്ന ഫ്രഞ്ച് വാക്കിന്റെ തത്സമം ആണ് Prairie എന്ന ആംഗലേയ പദം."[2]

അവലംബം

[തിരുത്തുക]
  1. http://dictionary.reference.com/browse/Prairie?s=t
  2. Roosevelt, Theodore (1889). The Winning of the West: Volume I. New York and London: G. P. Putnam's Sons. p. 34.

"https://ml.wikipedia.org/w/index.php?title=പ്രയറി&oldid=2914113" എന്ന താളിൽനിന്ന് ശേഖരിച്ചത്