ലാവാ സമതലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഐസ് ലാൻഡ് ലെ റെയ്കേൻസ് ലാവാ സമതലം

അഗ്നിപർവത സ്ഫോടനം മൂലം ലാവ പരന്നു ഒഴുകുമ്പോഴാണ് ലാവാ സമതലം രൂപപ്പെടുന്നത്. നൂറു കണക്കിന് മൈലുകൾ വരെ ഇവയ്ക്കു വിസ്തൃതി ഉണ്ടാകുന്നു. [1]


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലാവാ_സമതലം&oldid=2064978" എന്ന താളിൽനിന്ന് ശേഖരിച്ചത്