മണൽക്കുന്ന്
ദൃശ്യരൂപം
മരുഭൂമികളിലും അത് പോലെയുള്ള പ്രദേശങ്ങളിലും കാറ്റ്,ഒഴുക്കുന്ന ജലം എന്നിവമൂലം രൂപപ്പെടുന്ന മണൽ മാത്രമുള്ള കുന്നുകളെ മണൽക്കുന്ന് അഥവാ Dune എന്ന് പറയുന്നു. [1][2] കാറ്റ് വീശുന്ന ദിശയിൽ ഉയരം കൂടി ചരിഞ്ഞ് ഇവ കാണപ്പെടുന്നു.
നിരുക്തം
[തിരുത്തുക]1790 കാലഘട്ടത്തിൽ ഫ്രഞ്ച് പദത്തിൽ നിന്നാണ് ഈ ആംഗലേയ പദം ഉണ്ടായത്. [3] [4]
അവലംബം
[തിരുത്തുക]